പാലക്കാട്: എംപ്ലോയബിലിറ്റി സെന്റര്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സെപ്തംബര്‍ ഒമ്പതിന് അഭിമുഖം നടത്തുന്നു. ഒഴിവുകളും യോഗ്യതയും താഴെ: ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ - ബിരുദം, പ്രായപരിധി 18 നും 25നും…
പാലക്കാട്: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒഴിവ് വന്നിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടിക പുതുക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കരട് വോട്ടര്‍ പട്ടിക ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്,…
പാലക്കാട്: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച 'ബി ദ വാരിയര്‍' ക്യാമ്പയിന്റ ജില്ലാതല ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്തയ്ക്ക്…
പാലക്കാട്: മണ്ണ് പര്യവേഷണ- മണ്ണ് സംരക്ഷണ വകുപ്പ് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കുഴല്‍മന്ദം ഗ്രാമ പഞ്ചായത്തില്‍ നവീകരിച്ച മരുതൂര്‍ ശ്രീകൃഷ്ണ ക്ഷേത്രക്കുളം ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. പാലക്കാട് ജില്ലയിലെ 'വരള്‍ച്ച നിവാരണം…
പാലക്കാട്: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള വനിത വികസന കോര്‍പ്പറേഷന്റ ജില്ലാ ഓഫീസ് ചുണ്ണാമ്പ്തറയിലേക്ക് മാറ്റിയതായി മേഖല മാനേജര്‍ അറിയിച്ചു. പുതിയ ഓഫീസിന്റെ ഉദ്ഘാടനം വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്.സലീഖ നിര്‍വഹിച്ചു.…
പാലക്കാട്: പത്തിരിപ്പാല ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. താല്പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 10 ന്…
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ സെപ്റ്റംബര്‍ അഞ്ചിന് പോലീസ് നടത്തിയ പരിശോധനയില്‍ 37 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 45 പേരെ…
പാലക്കാട്: സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങള്‍ക്ക് അധിക വരുമാനത്തിന് മത്സ്യകൃഷി അനുയോജ്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ മത്സ്യ വിളവെടുപ്പ് ഉദ്ഘാടനം അത്തിക്കോട് സ്വദേശി…
2780 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 5) 2373 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1696 പേര്‍, ഉറവിടം അറിയാതെ രോഗം…
ഫിഷറീസ് വകുപ്പ്, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി നടപ്പാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായ റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (RAS) മത്സ്യകൃഷി പദ്ധതിയുടെ വിളവെടുപ്പ് നടത്തി. മത്സ്യ വിളവെടുപ്പ്…
