കൊഴിഞ്ഞാമ്പാറ മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ പ്രദേശത്തെ കൂടുതൽ കുളങ്ങൾ നവീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ നവീകരിച്ച മോടമ്പടികുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജലക്ഷാമം പരിഹരിക്കുന്നതുൾപ്പെടെ നിരവധി പദ്ധതികൾക്കായി കൊഴിഞ്ഞാമ്പാറ…
സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഷൊർണൂർ നഗരസഭയിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'നെൽകൃഷി' പദ്ധതിക്ക് തുടക്കമായി. ഷൊർണൂർ നഗരസഭാ ചെയർമാൻ എം.കെ ജയപ്രകാശ് പദ്ധതിക്ക് തുടക്കം കുറിച്ച്…
സംസ്ഥാനത്തിന് പുറത്തു നിന്നും വൈദ്യുതി വാങ്ങുമ്പോൾ ഉണ്ടാവുന്ന ബാധ്യതയ്ക്ക് പരിഹാരമായാണ് സർക്കാർ സൗരോർജ വൈദ്യുതി പദ്ധതികൾ നടപ്പാക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പൊല്‍പ്പുള്ളി പി.ജി പി.എച്ച്.എസ് സ്‌കൂളില്‍ സ്ഥാപിച്ച 12…
ഷൊർണൂർ ഐ.പി.ടി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ 2021 - 22 അധ്യയനവർഷത്തെ ഡിപ്ലോമ കോഴ്സിൽ ആദ്യ അലോട്ട്മെന്റ് രജിസ്ട്രേഷനും പ്രവേശനവും സെപ്തംബർ 6, 7, 8 തീയതികളിൽ കോളേജിൽ നടക്കും. പ്രിന്റിങ് ടെക്നോളജി…
2484 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ശനിയാഴ്ച (സെപ്തംബർ 4) 2781 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1852 പേര്‍, ഉറവിടം അറിയാതെ…
ജില്ലയിൽ സെപ്തംബർ 05 ന് ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്. പരിശോധനാ കേന്ദ്രങ്ങൾ 1. മണ്ണാർക്കാട് - താലൂക്ക് ആശുപത്രി,…
നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിൽ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ സംഘടിപ്പിച്ചു. ഫ്രീഡം റൺ പാലക്കാട് കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ വി.കെ. ശ്രീകണ്ഠൻ എം. പി ഫ്ലാഗ്…
പട്ടികജാതി വികസന വകുപ്പ് മുഖേന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി അനുവദിക്കുന്നതിന് അകത്തേത്തറ, മരുതറോഡ്, പുതുപ്പരിയാരം പഞ്ചായത്തുകളിലെ സര്‍ക്കാര്‍, എയ്ഡഡ്/ ടെക്നിക്കല്‍ / സ്പെഷല്‍ സ്‌കൂളുകളില്‍ എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന രക്ഷിതാക്കളില്‍…
പാലക്കാട് ഗവ. പോളിടെക്നിക് കോളേജിലേക്ക് ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി സെപ്റ്റംബര്‍ ഒമ്പതിന് കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം ഫസ്റ്റ് ക്ലാസോടെ പാസാവണം. താല്പര്യമുള്ളവര്‍ രാവിലെ…
പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവൽ (106.710 മീ) ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ഡാമിലെ ജലനിരപ്പ് റൂൾ കർവ് പ്രകാരം ക്രമീകരിക്കുന്നതിന്…
