എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ പ്രൊഫഷണല്‍ കോഴ്സ് പരീക്ഷകളില്‍ ആദ്യ തവണയില്‍ ഫസ്റ്റ് ക്ലാസ് / ഡിസ്റ്റിംഗ്ഷന്‍ / തത്തുല്യ ഗ്രേഡ് നേടി പാസ്സായ പട്ടികജാതി…
തൃത്താല, ഷൊർണ്ണൂർ എന്നിവിടങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി തൃത്താല ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നിലവിലെ സാഹചര്യം…
കൂറ്റനാട് - നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് സെന്ററിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സി "സ്റ്റേ സെന്റർ" നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കൂറ്റനാട് നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കുള്ള ബസ്സ്…
സോളാർ വൈദ്യുതിയിലേക്ക് മാറുന്നതോടെ കുടുംബ ബജറ്റുകളിൽ വലിയ തുക ലാഭിക്കാനാവുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സൗര പദ്ധതി ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ചിറ്റൂര്‍ അമ്പാട്ട് പാളയം ഗവ.…
2758 പേർക്ക് രോഗമുക്തി പാലക്കാട് : ജില്ലയില്‍ ഇന്ന് (സെപ്തംബർ 3) 2545 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1708 പേര്‍, ഉറവിടം അറിയാതെ…
പാലക്കാട്: കഞ്ചിക്കോട് ഭാഗത്തെ റെയില്‍വേ ക്രോസില്‍ (നമ്പര്‍ 155) അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (സെപ്റ്റംബര്‍ നാല്) രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ ആര്യവൈദ്യശാല ഗേറ്റ് അടച്ചിടുമെന്ന് പാലക്കാട് അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍…
പാലക്കാട്: ജില്ലയില്‍ കഞ്ചിക്കോട് മേഖലയിലടക്കം ഇതുവരെ 11000 അതിഥി തൊഴിലാളികള്‍ കോവിഡ് വാക്‌സിന്‍ എടുത്തതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കഞ്ചിക്കോട് മേഖലയില്‍ ഇതുവരെ 5051 അതിഥി തൊഴിലാളികളാണ് വാക്‌സിന്‍ എടുത്തിരിക്കുന്നത്. ജില്ലയില്‍ 16000…
പാലക്കാട്: ഗാര്‍ഹിക അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളില്‍ സ്ത്രീകള്‍ സമയോചിതമായ ഇടപെടലുകള്‍ നടത്തി നിയമ സംവിധാനങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. ജില്ലയില്‍ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍…
പാലക്കാട് : ജലജീവന്‍ മിഷന്‍ മുഖേന ജില്ലയിലെ 17 പഞ്ചായത്തുകളിലായി നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ട 21,997 പൈപ്പ് കണക്ഷനുകള്‍ക്ക് അംഗീകാരം നല്‍കി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.…
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ സെപ്റ്റംബര്‍ രണ്ടിന് പോലീസ് നടത്തിയ പരിശോധനയില്‍ 26 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. സുന്ദരന്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 31 പേരെ അറസ്റ്റ്…
