പാലക്കാട് : ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം, കോട്ടത്തറ ഗവ:ട്രൈബല്‍ ആശുപത്രി, അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി ഷോളയൂര്‍ ഗ്രാമ പഞ്ചായത്തിലെ കോട്ടമല, ചുണ്ടക്കുളം ആദിവാസി ഊരുകളില്‍ നേത്രരോഗ പരിശോധന ക്യാമ്പും ബോധവത്കരണ…
പാലക്കാട് : മില്ലറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന അട്ടപ്പാടിയിലെ 926 കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി അട്ടപ്പാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. ലത അറിയിച്ചു. ഇന്‍ഡോസെര്‍ട്ട് എന്ന സ്വകാര്യ കമ്പനി മുഖേനയാണ്…
പാലക്കാട്: നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് 'പാലക്കാട് ജില്ലയിലെ വരള്‍ച്ച നിവാരണം കുളങ്ങളുടെ പുനരുദ്ധാരണത്തിലൂടെ' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മോടമ്പടികുളം ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍…
പാലക്കാട് : സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സൗര പദ്ധതി ഫെയ്‌സ് 1 ല്‍ ഉള്‍പ്പെടുത്തി ചിറ്റൂര്‍ അമ്പാട്ട് പാളയം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്ഥാപിച്ച 46 കിലോവാട്ട് സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം വൈദ്യുതി…
പാലക്കാട്: മലമ്പുഴ ഗവ. വനിതാ ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എ.ഐ.സി.ടി.ഇ. / യു.ജി.സി. അംഗീകൃത കോളെജുകള്‍, യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ബി വോക്/ സിവില്‍ എഞ്ചീനീയറിങ്ങില്‍ ബിരുദം, ഒരു വര്‍ഷത്തെ…
പാലക്കാട്: മരുതറോഡ് ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ടിലുള്ള ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സിന് അപേക്ഷിക്കാനുള്ള തിയ്യതി സെപ്തംബര്‍ 15 ന് വൈകീട്ട് നാല് വരെ നീട്ടിയതായി സൂപ്രണ്ട്…
പാലക്കാട്: വടക്കാഞ്ചേരി ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സിന് എസ്.സി/ എസ്.ടി വിഭാഗത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് കോഴ്‌സിന് എല്ലാ വിഭാഗത്തിനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ക്ക്…
പാലക്കാട്: പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജിലെ 2021-22 അധ്യയനവര്‍ഷത്തില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും 6000 രൂപയും സഹിതം സെപ്റ്റംബര്‍ 6 മുതല്‍ 9 വരെയുള്ള തീയതികളില്‍ കോളേജില്‍ പ്രവേശനം നേടണം.…
പാലക്കാട് : കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് ട്രൈബ്യൂണല്‍ ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായി ക്യാമ്പ് സിറ്റിങ് നടത്തുന്നു. സെപ്റ്റംബര്‍ 6, 7, 27, 28 തീയതികളില്‍ പാലക്കാട് ഡി.ടി.പി.സി കോമ്പൗണ്ടില്‍ സിറ്റിങ് നടക്കും.
പാലക്കാട് : എളമ്പുലാശ്ശേരി ലഫ്. കേണല്‍ നിരഞ്ജന്‍ മെമ്മോറിയല്‍ ഗവ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. എന്‍.സി.വി.ടി ട്രേഡുകളായ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, പ്ലംബര്‍ ട്രേഡുകളിലാണ് പ്രവേശനം. പോര്‍ട്ടലില്‍ നിന്നും ആവശ്യമായ ഐ.ടി.ഐ.കള്‍ തെരഞ്ഞെടുത്ത് അപേക്ഷ ഫീസ്…
