2652 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ വ്യാഴാഴ്ച (സെപ്തംബർ 2) 2998 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1982 പേര്‍, ഉറവിടം അറിയാതെ രോഗം…
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവുപ്രകാരം ചെമ്പൈ ഗവ. സംഗീത കോളേജിലെ ഓക്‌സിജന്‍ വാര്‍ റൂം പ്രവര്‍ത്തനം പുനരാരംഭിച്ചതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. കോവിഡ് മൂന്നാം തരംഗ സാധ്യത കൂടി കണക്കിലെടുത്താണ്…
എല്ലാവര്‍ക്കും രണ്ട് ഡോസ് ലഭിച്ചു നെല്ലിയാമ്പതി മേഖലയില്‍ 60 ന് മുകളിലുള്ള പൊതുവിഭാഗക്കാരുടെ വാക്‌സിനേഷന്‍ 100 ശതമാനമായി. എല്ലാവര്‍ക്കും രണ്ട് ഡോസും നല്‍കിയതായി നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.ജി. ആനന്ദ് അറിയിച്ചു.…
കുടുംബശ്രീ ഉല്‍പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനം മെച്ചപ്പെടുത്തുന്നതിന് സെപ്റ്റംബര്‍ 15 വരെ 'കുടുംബശ്രീ ഓണം ഉത്സവ്' എന്ന പേരില്‍ ഓണ്‍ലൈന്‍ പ്രൊമോഷന്‍ ക്യാമ്പയിനും വിപണന മേളയും ആരംഭിച്ചു. ഇതിനായി www.kudumbashreebazaar.com എന്ന പേരില്‍ ഇ -കൊമേഴ്സ് പോര്‍ട്ടല്‍…
പട്ടാമ്പി താലൂക്ക് തിരുമിറ്റക്കോട് രണ്ട് വില്ലേജിലെ 249/1 സര്‍വ്വെ നമ്പറിലുള്‍പ്പെടുന്ന ചാഴിയാട്ടിരി പാമ്പലത്ത് വളപ്പില്‍ സ്വകാര്യ വ്യക്തിയുടെ 15.47 ആര്‍ സ്ഥലവും അതിലെ വസ്തുക്കളും സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11 ന് പരസ്യമായി ലേലം…
ജില്ലയിലെ കേരള ഷോപ്‌സ് ആന്റ് കമേഴ്ഷ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. 10, +2 ക്ലാസുകളില്‍ സി.ബി.എസ്.സി / സ്റ്റേറ്റ് സിലബസുകളില്‍ എല്ലാ വിഷയത്തിലും A1/A+ ,…
2021ലെ ഓണം ബക്രീദ് മേള ജില്ലാതല സമ്മാന പദ്ധതിയുടെ നറുക്കെടുപ്പില്‍ കുമ്പിടി ഗ്രാമ സൗഭാഗ്യയില്‍ നിന്നും പര്‍ച്ചേസ് ചെയ്ത മുഹമ്മദ് റാഫി സമ്മാനര്‍ഹനായി. 1638 എന്ന കൂപ്പണ്‍ നമ്പറിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. കെജിഎസ് മേജര്‍…
ജില്ലയില്‍ നെല്ലുസംഭരണം ആരംഭിച്ചു. ആലത്തൂര്‍ താലൂക്ക് വടക്കഞ്ചേരി പഞ്ചായത്തിലെ കുറുവായ്, കണ്ണമ്പ്ര പഞ്ചായത്തിലെ കാരപ്പൊറ്റ പാടശേഖരങ്ങളില്‍ നിന്നാണ് സപ്ലൈകോ സെപ്തംബര്‍ ഒന്നിന് നെല്ലുസംഭരണം ആരംഭിച്ചത്. ഈ പാടശേഖരങ്ങളിലെ 28 ഹെക്ടറിലുള്ള മുഴുവന്‍ നെല്ലും സംഭരിക്കുമെന്ന്…
മലമ്പുഴ ഗവ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in ല്‍ സെപ്തംബര്‍ 14 വരെ അപേക്ഷ നല്‍കാം. പ്രോസ്പെക്ടസും അപേക്ഷ നല്‍ക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളും https://det.kerala.gov.in , http://itiadmissions.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍: 0491 2815161
