പാലക്കാട്: വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് കോഴ്‌സുകളിലേക്ക് എസ് എസ് എല്‍ സി…
പാലക്കാട്: ജനസംഖ്യ - 30,85,770 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ഓഗസ്റ്റ് 2) -13,86,070 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ഓഗസ്റ്റ് 2) -9,94,207 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ഓഗസ്റ്റ് 2) -3,91,863 നിലവിൽ…
പാലക്കാട്: പട്ടാമ്പി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലേക്ക് കരാര്‍ വ്യവസ്ഥയില്‍ (ടാക്സി ജീപ്പ്, കാര്‍) ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 160000 രൂപയാണ് അടങ്കല്‍ തുക. ടെന്‍ഡറുകള്‍ പട്ടാമ്പി കൊപ്പം സി.എച്ച്.സി.യുടെ എതിര്‍വശത്തെ സേവന ബില്‍ഡിങിലുള്ള പട്ടാമ്പി…
പാലക്കാട്: ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ താമസിച്ച് എസ്.എസ്.എല്‍.സി പരീക്ഷയെഴുതി വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന് അനുമോദന യോഗം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ്…
വനിതാ ശിശു സംരക്ഷണ വകുപ്പ്, പാലക്കാട് ഗവ.പോളിടെക്‌നിക് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍, പാലക്കാട് കൈരളി കളരി സംഘം, മായാ വിമണ്‍ പവര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതകള്‍ക്കുള്ള പരിശീലന പരിപാടി…
1309 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1506 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1162 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 321 പേർ,…
വ്യവസായ സംരംഭകരുടെയും പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവരുടെയും പ്രശ്നങ്ങളും പരാതികളും നേരിട്ട് കേള്‍ക്കുന്നതിന് ജില്ലയില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവുമായുള്ള സംവാദം 'മീറ്റ് ദി മിനിസ്റ്റര്‍' ഓഗസ്റ്റ് 16 ന് സംഘടിപ്പിക്കുന്നു. വ്യവസായ…
ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരും കാത്ത് ലാബില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി…
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ ഒന്നിന് പോലീസ് നടത്തിയ പരിശോധനയില്‍ 105 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ.സുനില്‍കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 115 പേരെ അറസ്റ്റ്…
പാലക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൊല്ലംകോട് ബ്ലോക്ക് പ്രോഗ്രാം ഓഫീസില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ബി.ടെക് സിവില്‍ /അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 10 ന്…
