ഒറ്റപ്പാലം താലൂക്കിലെ വെള്ളിനേഴി പഞ്ചായത്തിലെ രണ്ടാം വാർഡ് ചാമകുന്നിൽ പ്രവർത്തിച്ചിരുന്ന പൊതുവിതരണ കേന്ദ്രം എ.ആർ.ഡി 58 ന് സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് ബന്ധപ്പെട്ട വാർഡ്, റേഷൻകടയുടെ സേവന പരിധിയിൽ ഉൾപ്പെടുന്ന വനിതകൾ, കേന്ദ്ര- സംസ്ഥാന…
ഗവ. വിക്ടോറിയ കോളേജ് ക്യാമ്പസിലുള്ള സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിൽ 2021 -22 അക്കാദമിക് വർഷത്തെ കോഴ്‌സുകളിലേക്ക് ഓഗസ്റ്റ് അഞ്ച് മുതൽ പ്രവേശനം ആരംഭിക്കും. കോളേജ് വിദ്യാർഥികൾക്ക് ദ്വിവൽസര സിവിൽ സർവീസ് പ്രിലിംസ് കം…
ജില്ലയില്‍ ഓഗസ്റ്റ് 4ന് ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്. പരിശോധനാ കേന്ദ്രങ്ങള്‍ 1. നാഗലശ്ശേരി - ഷഹല ഓഡിറ്റോറിയം, പെരിങ്ങോട്,…
ഒറ്റപ്പാലം - പഴയന്നൂര്‍ റോഡിലെ മായന്നൂര്‍ പാലത്തില്‍ അടിയന്തര അറ്റക്കുറ്റ പ്രവൃത്തികളുടെ ഭാഗമായി ഓഗസ്റ്റ് ആറ് മുതല്‍ 13 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഒറ്റപ്പാലം ഭാഗത്ത് നിന്നും…
1014 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ആഗസ്ത് 3 ന് 2223 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1572 പേര്‍, ഉറവിടം അറിയാതെ രോഗം…
പാലക്കാട്: പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭം ആരംഭിക്കുന്നതിന് വായ്പ നല്‍കുന്നു. മൂന്ന് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. പദ്ധതി…
പാലക്കാട്: അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്റെ കീഴിലെ ബ്രിഡ്ജ് സ്‌കൂളില്‍ മെയില്‍ വാര്‍ഡന്‍, മെയില്‍ റസിഡന്‍ഷ്യല്‍ ടീച്ചര്‍ ഒഴിവുകള്‍. അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ബിരുദം പൂര്‍ത്തിയാക്കിയവരും കുട്ടികളുടെ…
പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഓഗസ്റ്റ് രണ്ടിന് നടത്തിയ പരിശോധനയില്‍ 24 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 45 പേരാണ്…
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ രണ്ടിന് പോലീസ് നടത്തിയ പരിശോധനയില്‍ 95 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി114 പേരെ അറസ്റ്റ്…
പാലക്കാട്: പട്ടാമ്പി താലൂക്കിലെ വിളയൂര്‍ വില്ലേജ് ഓഫീസ് കോമ്പൗണ്ടിലെ മാവ്, പ്ലാവ്, കാഞ്ഞിരം, തേക്ക്, ഇലവ്, മുള്ളിലം മരങ്ങള്‍ ഓഗസ്റ്റ് 12 ന് രാവിലെ 11 ന് ലേലം ചെയ്യും. തടി ലേലം സംബന്ധിച്ച…
