പാലക്കാട് - പൊള്ളാച്ചി റോഡിലെ മംഗലം പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പണി പൂര്‍ത്തിയാകുന്ന വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വടക്കഞ്ചേരി ഭാഗത്ത് നിന്നും നെന്മാറ ഭാഗത്തേക്ക് പോകുന്ന…
സ്വാതന്ത്ര ദിനാഘോഷവുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാതല സ്റ്റാന്റിംഗ് സെലിബ്രേഷന്‍ കമ്മിറ്റി യോഗം ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 12 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ മൃണ്മയി…
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് മൂന്നിന് പോലീസ് നടത്തിയ പരിശോധനയില്‍ 101 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 106 പേരെ…
പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഓഗസ്റ്റ് മൂന്നിന് നടത്തിയ പരിശോധനയില്‍ 77 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 23 പേരാണ്…
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകള്‍ പ്രയോജനപ്പെടുത്തിയുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതിന് ജില്ലാതല ഫെസിലിറ്റെറ്റര്‍മാര്‍ക്കും മാസ്റ്റര്‍ ട്രെയിനിമാര്‍ക്കുള്ള ദ്വിദിന ഓണ്‍ലൈന്‍ പരിശീലന പരിപാടി നാളെ (ഓഗസ്റ്റ് അഞ്ച്) രാവിലെ ഒമ്പതിന്…
പാലക്കാട്: മത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം മത്സ്യകൃഷിക്കായി എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. കുറച്ച് ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് റീസര്‍ക്കുലേറ്റ് അക്വാകള്‍ച്ചര്‍ സിസ്റ്റം. മത്സ്യത്തോടൊപ്പം…
പാലക്കാട് താലൂക്കിലെ മൂത്താന്തറ കാച്ചാനാംകുളം തിരുപുരായ്ക്കല്‍ ഭഗവതി ദേവസ്വത്തില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഓഗസ്റ്റ് 16 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത…
പാലക്കാട്: പഴയ ദേശീയ പാതയില്‍ 208/00 കിലോമീറ്ററില്‍ നില്‍ക്കുന്ന വാകമരത്തിന്റെ രണ്ട് ശിഖരങ്ങള്‍ ഓഗസ്റ്റ് 10 ന് രാവിലെ 11 ന് ലേലം ചെയ്യും. 500 രൂപയാണ് നിരതദ്രവ്യം. കൂടുതല്‍ വിവരങ്ങള്‍ പൊതുമരാമത്ത് വകുപ്പ്…
പാലക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം ( WIPR) 10 ൽ കൂടുതലായ അലനല്ലൂർ, ആലത്തൂർ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജില്ലാ കലക്ടർ…
പാലക്കാട് ജില്ലയില്‍ ആദിവാസി- പട്ടിക ജാതിക്കാര്‍ക്ക് നല്‍കിയ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടോയെന്നുള്ളത് പരിശോധിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. റവന്യു വകുപ്പില്‍ നടപ്പിലാക്കുന്ന വിഷന്‍ & മിഷന്‍ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ എംഎല്‍എ…
