പാലക്കാട്: കേരളശ്ശേരി കൃഷിഭവനില്‍ കേര കേരളം സമൃദ്ധ കേരളം പദ്ധതിയില്‍ നാടന്‍ തെങ്ങിന്‍ തൈകൾ, കരിമുണ്ട ഇനം കുരുമുളക് വള്ളികള്‍ വില്‍പ്പനയ്ക്കുള്ളതായി അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു. തെങ്ങിന്‍ തൈ ഒന്നിന് 50 രൂപയും കുരുമുളക്…
കണ്ണൂര്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജിയില്‍ ഒരുവര്‍ഷത്തെ ക്ലോത്തിങ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിലേക്ക് ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 45 വയസ്സ്. അപേക്ഷാഫോമും കോഴ്‌സ് ഗൈഡും…
പാലക്കാട്: ചെറുകിട -അസംഘടിത മേഖലകളിലെ സംരംഭങ്ങളെക്കുറിച്ച് നടക്കുന്ന ദേശീയ സാമ്പിള്‍ സര്‍വേയുടെ അവലോകനയോഗവും ഏകദിന പരിശീലനവും സംഘടിപ്പിച്ചു. ഡയറക്ടര്‍ മുഹമ്മദ് യാസിര്‍.എഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ കുമാരന്‍ പി.ടി., സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തോമസ് എം.ജെ.…
പാലക്കാട്: ചരക്ക് സേവന നികുതി വകുപ്പ് സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍ -സ്‌ക്വാര്‍ഡ് 1 വാഹന പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത 18990 കിലോ യൂറിയ(45 കിലോ വീതമുള്ള 422 ബാഗ് യൂറിയ) ഓഗസ്റ്റ് 16 ന്…
പാലക്കാട്: ചിറ്റൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. വാഹനത്തിന് 7 വര്‍ഷത്തിലധികം കാലപ്പഴക്കം ഉണ്ടാകരുത്. 1400 രൂപയാണ് നിരതദ്രവ്യം. ഓഗസ്റ്റ് 9 ന്…
പാലക്കാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സംസ്ഥാന സർക്കാർ നിയോഗിച്ച കെ.ബിജു ഐ.എ.എസ് ചുമതലയേറ്റു. ഓഗസ്റ്റ് നാല് മുതൽ ഏഴ് വരെയാണ് ജില്ലയിലെ പ്രവർത്തന ചുമതല.
പാലക്കാട്: മലമ്പുഴ ബ്ലോക്കിന് കീഴില്‍ എം പി കെ ബി വൈ ഏജന്റായി പ്രവര്‍ത്തിക്കുന്ന എം പ്രേമ, w/o മോഹനന്‍, നിവേദ്യം ഹൗസ്, സായി ബാബ കോളനി, കല്ലേക്കുളങ്ങര പാലക്കാട് 678009 എന്ന വ്യക്തി…
പാലക്കാട്: കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം ഐ സി ഡി എസ് പ്രൊജക്ട്, ദേശീയ ആയുഷ് മിഷന്‍ പാലക്കാട് ജില്ലാ പ്രൊജക്ട് എന്നിവയുടെ സഹകരണത്തോടെ അമ്പലപ്പാറയില്‍ കോവിഡ് പ്രതിരോധ വെബിനാര്‍ സംഘടിപ്പിച്ചു.…
ജില്ലയിൽ നാളെ (ഓഗസ്റ്റ് 05) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്. പരിശോധനാ കേന്ദ്രങ്ങൾ 1. പിരായിരി - ഗ്രാമപഞ്ചായത്ത് കല്യാണ…
1574 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1928 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1406 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 499 പേർ,…
