ആകെ 14,10,109 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ കോവിഡ് വാക്സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 3,93,974 ആയി. 10,16,135 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത്. ആകെ 14,10,109…
പാലക്കാട്:ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഓഗസ്റ്റ് നാലിന് നടത്തിയ പരിശോധനയില്‍ 73 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 81 പേരാണ് പരിശോധന…
പാലക്കാട്:കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ സഹകരണത്തോടെ നെഹ്‌റു യുവ കേന്ദ്ര ജില്ലയില്‍ സംഘടിപ്പിച്ച ക്യാച്ച് ദി റെയ്ന്‍ ക്യാംപെയ്‌നിന്റെ ഭാഗമായി നടത്തിയ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി നിര്‍വഹിച്ചു.…
1636 പേർക്ക് രോഗമുക്തി പാലക്കാട്:പാലക്കാട് ജില്ലയില്‍ 2139 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1476 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 636…
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് നാലിന് പോലീസ് നടത്തിയ പരിശോധനയില്‍ 82 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സി.സുന്ദരന്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 111 പേരെ…
പാലക്കാട്: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ വോട്ടിംഗ് പ്രചാരണ പരിപാടിയുടെ ഭാഗമായി വോട്ടര്‍പ്പട്ടികയില്‍ ഏറ്റവും കൂടുതല്‍ കന്നിവോട്ടര്‍മാരെ ഉള്‍പ്പെടുത്തിയ കോളെജുകള്‍ക്കുള്ള ജില്ലാ കലക്ടര്‍ ട്രോഫി പുരസ്‌കാരം വിതരണം ചെയ്തു. നെഹ്‌റു യുവകേന്ദ്രയുടെ…
പാലക്കാട്: ഒറ്റപ്പാലം - പഴയന്നൂര്‍ റോഡിലെ മായന്നൂര്‍ പാലത്തില്‍ അടിയന്തര അറ്റക്കുറ്റ പ്രവൃത്തികളുടെ ഭാഗമായി ഓഗസ്റ്റ് 25 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നേരത്തെ…
പാലക്കാട്: മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിലെ ടേക്ക് എ ബ്രേക്ക് പൊതു ടോയ്ലറ്റുകളും വിശ്രമകേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 32 പൊതുശൗചാലയങ്ങള്‍ സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 29 തദ്ദേശ സ്ഥപനങ്ങളിലായാണ് ശൗചാലയങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.…
പാലക്കാട്: കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താഴെപ്പറയുന്ന പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഗ്രാമ പഞ്ചായത്തുകൾ, വാർഡ് നമ്പറുകൾ അഗളി - 1,9,10,12,21 അകത്തേത്തറ - 1,14…
പാലക്കാട്: ഒറ്റപ്പാലം താലൂക്കിലെ കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്രം, വാണിയംകുളം ചെറുകാട്ടുപുലം ശിവ ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഓഗസ്റ്റ് 24 വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട്…
