മലമ്പുഴ ഗവ. വനിതാ ഐ.ടി.ഐയില്‍ 2021 ഓഗസ്റ്റിലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സെമസ്റ്റര്‍/ വാര്‍ഷിക പ്രാക്ടിക്കല്‍, എഞ്ചിനീയറിംഗ് ഡ്രോയിംഗ് (സപ്ലിമെന്ററി) പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. ഓഗസ്റ്റ് എട്ടിനകം നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍…
ഓഗസ്റ്റ് 17 ന് ആരംഭിക്കുന്ന ജനകീയാസൂത്രണം രജതജൂബിലി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് തല ആഘോഷങ്ങളുടെ ഭാഗമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. വി.കെ ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, എ. പ്രഭാകരന്‍,…
ജില്ലയിലെ നിലവിലുള്ള പൊതുമരാമത്ത്, ടൂറിസം പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ എം.എൽ.എമാരുമായി ഓൺലൈനിൽ അവലോകന യോഗം ചേർന്നു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പൊതുമരാമത്ത് പദ്ധതികൾക്ക് കൃത്യമായ…
സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാന്നിയിലെ ഉപകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ദ്വിവത്സര സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് കോഴ്‌സിന്റെ ഒന്നാം വര്‍ഷ കോഴ്‌സിന് അപേക്ഷിക്കാം. 50%…
74 മത് സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് രാവിലെ ഒന്‍പതിന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പരേഡില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍…
ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പദ്ധതികള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ പരിശീലനം ഓഗസ്റ്റ് 11 ന്…
133 രോഗമുക്തി പാലക്കാട് ജില്ലയില്‍ ഓഗസ്റ്റ് ഏഴിന് 2137 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1473 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 646…
ചിറ്റൂര്‍ ഗവ.കോളെജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യു.ജി.സി നെറ്റ് ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാര്‍ക്കുള്ളവരേയും പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.…
പാലക്കാട് : കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ടിംഗ് യൂണിറ്റിന്റെ (ഡി.പി.എം.എസ്.യു) ആഭിമുഖ്യത്തില്‍ ജില്ലയിലെ കോവിഡ് കണ്‍ട്രോള്‍റൂം പോരാളികളെയും ആംബുലന്‍സ് കോഡിനേറ്റര്‍മാരെയും ആദരിച്ചു. താരേക്കാട് ചെമ്പൈ സംഗീത കോളേജ്…
ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ മൃണ്മയി ജോഷി അറിയിച്ചു. 13 ബ്ലോക്ക് പഞ്ചായത്തുകളിലും ഏഴ്…
