രാജ്യപുരോഗതിക്ക് കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ ദേശീയ സാമ്പിള്‍ സര്‍വേയുടെ സംഭാവന എന്ന പ്രമേയത്തില്‍ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിയ്ക്കാന്‍ രാജ്യത്തെ മുഴുവന്‍ ഫീല്‍ഡ് ഓഫീസുകള്‍ക്കും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നിര്‍ദ്ദേശം നല്‍കി. ഒരു…

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് ഏഴിന് പോലീസ് നടത്തിയ പരിശോധനയില്‍ 45 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. സുന്ദരൻ അറിയിച്ചു. ഇത്രയും കേസുകളിലായി 52 പേരെ അറസ്റ്റ്…

രാജ്യാന്തര ആദിവാസി ദിനാചരണത്തോടനുബന്ധിച്ച് ഓഗസ്റ്റ് ഒമ്പത് മുതൽ 15 വരെയുള്ള . ഗോത്രാരോഗ്യവാരാചരണം സംസ്ഥാനതല പരിപാടികളുടെ ഭാഗമായി അട്ടപ്പാടി മേഖലയിലെ ഊരുകൾ കേന്ദ്രീകരിച്ച് പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ ക്ഷേമ വകുപ്പിന്റെ…

2137 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 8 ) 1550 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1056 പേര്‍, ഉറവിടം അറിയാതെ…

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ഗവ.വനിതാ ശിശു ആശുപത്രിയിൽ മുലയൂട്ടലിന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്ക്കരണവും കിറ്റ് വിതരണവും ചെയ്തു. മാസ്ക്, സോപ്പ്, ടവ്വൽ, കൃത്യമായ മുലയൂട്ടൽ രീതികൾ വിവരിക്കുന്ന കാർഡ് എന്നിവ ഉൾപ്പെടുന്ന കിറ്റുകൾ…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പാലക്കാട് ജില്ലയില്‍ കൊല്ലംകോട് ബ്ലോക്ക് പ്രോഗ്രാം ഓഫീസില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ബി.ടെക് സിവില്‍ /അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 10…

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ ചോഴിയക്കോട് ആൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 6 മുതൽ 9 വരെ ക്ലാസുകളിൽ സീറ്റുകൾ ഒഴിവുണ്ട്. പട്ടികവർഗ്ഗ, പട്ടികജാതി, ജനറൽ വിഭാഗത്തിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക്…

സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമവികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉത്പന്ന നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ച വ്യക്തികള്‍ക്ക് നിലവിലെ സംരംഭങ്ങളുടെ ആധുനികവത്ക്കരണത്തിനും, നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, കളിമണ്‍പാത്ര വിപണനത്തിനും വായ്പ നല്‍കുന്നു. വായ്പ തുക പരമാവധി…

സംസ്ഥാന മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ അംശാദായം സബ് പോസ്റ്റോഫീസുകള്‍ വഴി ഓണ്‍ലൈനായി അടയ്ക്കണമെന്ന് ചെയര്‍മാന്‍ എം.പി അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. അംശാദായം ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. ഇതിനായി ഏതെങ്കിലും വ്യക്തികൾ, യൂണിയനുകൾ ,…

കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2020-21, 2021-22 വർഷങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് യഥാക്രമം ഓഗസ്റ്റ് 30, സെപ്തംബർ 30 വരെ അപേക്ഷിക്കാം. അപേക്ഷയിൽ…