പാലക്കാട്: പാലക്കാട്‌, കോയമ്പത്തൂര്‍ ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ട്രെയിനി, ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസര്‍, നഴ്‌സ്, മെക്കാനിക്കല്‍ എഞ്ചിനീയര്‍, പ്രോഗ്രാം മാനേജര്‍ എന്നീ തസ്തികകളില്‍ ഒഴിവ്. 120 ഒഴിവുകളാണുള്ളത്. യോഗ്യത: ഐ.ടി.ഐ/ ഡിപ്ലോമ/ബി.ടെക് (മെക്കാനിക്കല്‍ / ഓട്ടോമൊബൈല്‍), ബി…

പാലക്കാട്‌: കുഴല്‍മന്ദം ശിശു വികസന പദ്ധതി ഓഫീസ് ഉപയോഗത്തിന് ടാക്സി പെര്‍മിറ്റ് ഉള്ളതും ഏഴ് വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കം ഉള്ളതുമായ കാര്‍/ ജീപ്പ് ഏഴു മാസത്തേക്ക് വാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും…

പാലക്കാട്‌: കാർഷികയന്ത്രങ്ങൾ, ഉപകരണങ്ങൾ, പമ്പ് സെറ്റുകൾ, ഫർണിച്ചറുകൾ, ലാബ് ഉപകരണങ്ങൾ, വളം, വിത്ത്, തൈകൾ, കീടനാശിനികൾ തുടങ്ങിയവ വിതരണം ചെയ്യുന്നതിനും വിവിധ നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്ത് നടത്താൻ തയ്യാറുള്ളവരും എംപാനൽ ചെയ്യുന്നതിനായി കേരള അഗ്രോ…

പത്തനംതിട്ട: പത്തിരിപ്പാല ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ജേണലിസം ഗസ്റ്റ് അധ്യാപക നിയമനത്തിന് ഓണ്‍ലൈനില്‍ അപേക്ഷിച്ച യുജിസി നെറ്റ് യോഗ്യതയുള്ളവരും, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കുമുള്ള കൂടിക്കാഴ്ച…

ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജൂലൈ 19 ന് നടത്തിയ പരിശോധനയില്‍ 37 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 12 പേരാണ്…

ജില്ലയില്‍ ജൂലൈ 19 ന് രജിസ്റ്റര്‍ ചെയ്തത് 71 കേസ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 19 ന് പോലീസ് നടത്തിയ പരിശോധനയില്‍ 71 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച്…

ബാലാവകാശ സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലയിലെ ശിശുസംരക്ഷണ മേഖലയിലെ ഉദ്യോഗസ്ഥരുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി.വിജയകുമാര്‍ ജൂലൈ 22 ന് രാവിലെ 10.30 ന് കലക്ടടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. കുട്ടികളിലെ…

1046 പേർ‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ജൂലൈ 20ന് 1237 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 747 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 475…

പാലക്കാട്: ജില്ലാ വ്യവസായ കേന്ദ്രം, കെ.വി.ഐ.സി (ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍), കെ.വി.ഐ.ബി (ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്) മുഖേന നടപ്പാക്കുന്ന പ്രധാന മന്ത്രിയുടെ തൊഴില്‍ ദായക പദ്ധതിയിലൂടെ ഉല്‍പാദന മേഖലയില്‍…

‍ പാലക്കാട് ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം, കാറ്റഗറി നമ്പര്‍ 656/2017) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുകയും ചെയ്തവര്‍ക്ക് ജൂലൈ 28, 29, 30…