പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ജൂലൈ 23ന് നടത്താനിരുന്ന സ്‌പോര്‍ട്‌സ് അക്കാദമി സോണല്‍ സെലക്ഷന്‍ (മലപ്പുറം, തൃശൂര്‍, പാലക്കാട്) അന്നേദിവസം പാലക്കാട് മേഴ്‌സി കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റിയതായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.…
പാലക്കാട് : ജില്ലയില്‍ നിലവില്‍ മംഗലം ഡാം മാത്രമാണ് തുറന്നിരിക്കുന്നത്. ഇവിടെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റിമീറ്റര്‍ വീതമാണ് തുറന്നിട്ടുള്ളത്. മംഗലം ഡാമില്‍ 76.70 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി ജലനിരപ്പ്.…
പാലക്കാട്: ദേശീയ സമ്പാദ്യ പദ്ധതിയില്‍ ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ പാസ് ബുക്കില്‍ യഥാസമയം രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണെന്ന് പാലക്കാട് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അംഗീകൃത ഏജന്റുമാര്‍…
പാലക്കാട്: അന്താരാഷ്ട്ര നീതി ദിനത്തിനോടനുബന്ധിച്ച് വിശ്വാസ് നീതിദിന പുരസ്‌കാരം പാര ലീഗൽ വോളന്റീർമാരായ കെ. കെ ലക്ഷ്മിക്കും, കെ. എസ്. സ്വാമിനാഥനും പാലക്കാട് റവന്യൂ ഡിവിഷണൽ ഓഫീസർ ഡോ. ബൽ പ്രീത് സിംഗ് സമ്മാനിച്ചു.…
പാലക്കാട്: കാലവര്‍ഷത്തിന്റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ദിവസം 8.46 മി.മി മഴ ലഭിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയിലെ ആറു താലൂക്കുകളിലായി ജൂലൈ 18 ന് രാവിലെ 8.30 മുതല്‍ ജൂലൈ 19…
പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 19) 846 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 411 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 430…
പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂലൈ 18 ന് നടത്തിയ പരിശോധനയില്‍ 27 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 5…
പാലക്കാട്: അകത്തേത്തറ കൃഷിഭവന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ഫലവൃക്ഷത്തൈ, ടിഷ്യുകൾച്ചർ വാഴത്തൈ, വാഴക്കന്ന്, ഗ്രോബാഗ് എന്നിവയുടെ വിതരണം, പുരയിടകൃഷി വ്യാപനത്തിനുള്ള (തെങ്ങിൻവളം) അപേക്ഷ ജൂലൈ 27 നകം കൃഷിഭവനിൽ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.…
പാലക്കാട്: സ്ഥിരമൂലധനവും, പ്രവർത്തനമൂലധനവും ഉള്‍പ്പെടെ 10 ലക്ഷം വരെ പദ്ധതി ചെലവ് വരുന്നതും, ഭക്ഷ്യോല്പന്നം അഥവാ മറ്റ് ഉല്പാദന, മൂല്യവര്‍ദ്ധനവ് ഉള്‍പ്പെടുന്ന സേവന പ്രൊപ്പൈറ്ററി നാനോ സംരംഭങ്ങള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്റ് പദ്ധതിപ്രകാരം ധനസഹായം…
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ജൂലൈ 18 ന് പോലീസ് നടത്തിയ പരിശോധനയില്‍ 128 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 166 പേരെ…
