പാലക്കാട്: ഭാരതീയ ചികിത്സാ വകുപ്പിൽ പ്രസൂതി തന്ത്രം പദ്ധതിയിൽ ഒഴിവുള്ള ഒരു മെഡിക്കൽ ഓഫീസർ തസ്തികയിലേക്കും, പഞ്ചകർമ യൂണിറ്റിൽ ഒഴിവുളള രണ്ട് തെറാപിസ്റ്റ് തസ്തികകളിലേക്കുംദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർക്ക് പ്രസൂതിതന്ത്രം വിഷയത്തിലുള്ള എം.ഡിയും…
പാലക്കാട്: അസാപ് കേരള നടത്തുന്ന ഓൺലൈൻ കോഴ്‌സുകളായ ജി.എസ്.ടി അക്കൗണ്ട്‌സ് അസിസ്റ്റന്റ്, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. www.asapkerala.gov.in മുഖേനയാണ് പ്രവേശനം നടക്കുന്നത്. 18 വയസ്സിനു മുകളിൽ പ്രായമുള്ള ബി.കോം, ബി.ബി.എ, ബി.എ…
പാലക്കാട്: പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ പ്ലാച്ചിമട കൊക്കകോള കമ്പനിയില്‍ ആരംഭിച്ച കോവിഡ് ചികിത്സാ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.…
പാലക്കാട് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ (മരുതറോഡ് ) എച്ച്. എസ്. ടി. കെമിസ്ട്രി, പാർട്ട് ടൈം എച്ച്. എസ്. ടി മലയാളം തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. അതത് വിഷയങ്ങളിൽ ബി.എഡ്, സെറ്റ്/കെ. ടെറ്റ്…
പാലക്കാട് : അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ജെൻഡർ റിസോഴ്‌സ് സെന്ററിനു കീഴിലുളള മിനി സ്‌നേഹിതയിലെ (ഷോർട്ട് സ്‌റ്റേ ഹോം) വാർഡൻ ഒഴിവിലേക്ക് സേവന തത്പരരായ വനിതകൾക്ക് അപേക്ഷിക്കാം. അട്ടപ്പാടിയിൽ സ്ഥിരതാമസക്കാരായ…
പാലക്കാട് : ജില്ലാ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും ഉപഭോക്തൃ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും നോമിനേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ഏഴ് ദിവസത്തിനകം…
പാലക്കാട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികളെ ഓൺലൈൻ അഭിമുഖത്തിന് പ്രാപ്തരാക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഇതിന്റെ ഭാഗമായി എസ്.എസ്.എൽ.സി മുതൽ…
പാലക്കാട് : കോഴിപ്പാറ മെഗാ ഫുഡ് പാർക്കിൽ ഗ്രീൻ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട വിവിധതരം പ്രവൃത്തികൾ നടത്തുന്നതിന് അഗീകൃത കരാറുക്കാർ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. 3785 രൂപയാണ് നിരതദ്രവ്യം. ജൂൺ 30 വരെ ടെൻഡർ…
പാലക്കാട് : ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ കരാറടിസ്ഥാനത്തിൽ ഒരു ജീപ്പ് /കാർ വാടകയ്ക്ക് നൽകുന്നതിന് വാഹന ഉടമകളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. വാഹനം 7 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാവരുത്. പെർമിറ്റ് ഉൾപ്പെടെ എല്ലാ…
പാലക്കാട് : സംസ്ഥാന ഫിഷറീസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി - സുഭിക്ഷ കേരളം പദ്ധതികളിലേക്ക് അപേക്ഷിക്കാം. കുളങ്ങളിലെ ശാസ്ത്രീയ കാർപ്പ് മത്സ്യകൃഷി, നൈൽ തിലാപ്പിയ മത്സ്യകൃഷി, ആസാം…
