പാലക്കാട്: പതിറ്റാണ്ടുകളായി ജീവിച്ചുവരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശരേഖ അര്‍ഹരായവര്‍ക്ക് ലഭിക്കുന്ന പട്ടയവിതരണം സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏറ്റവും വലിയ ജനകീയ ആഘോഷമായി ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത്…
പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 17) 140 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 72 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 61 പേര്‍,…
പാലക്കാട്: കാര്‍ഷിക മേഖലയില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ 'നിറ' ബ്രാന്‍ഡ് അരി വിപണിയിലെത്തി. പരിസ്ഥിതി സൗഹൃദ രീതിയില്‍ പൂര്‍ണ്ണമായും വിഷ രഹിതമായി ഉത്പാദിപ്പിച്ചെടുത്ത…
പാലക്കാട്: സംസ്ഥാന വൈദുതി ബോര്‍ഡ് സൗര പദ്ധതിയില്‍ ഉള്‍പ്പെടുത്തി സബ്സിഡിയോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി നടപ്പാക്കുന്ന പുരപ്പുറം സോളാര്‍ പദ്ധതി രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ ആദ്യ സോളാര്‍ നിലയം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ സാംസ്‌ക്കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചരണത്തിനായി സ്വീപുമായി (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുകേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ടിസിപ്പേഷന്‍) ബന്ധപ്പെട്ട് അസിസ്റ്റന്റ് കലക്ടര്‍ ഡി. ധര്‍മലശ്രീയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍…
കാലാവസ്ഥയെ പ്രതിരോധിക്കാൻ കാർബൺ ന്യൂടൽ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് പാലക്കാട്: കാലാവസ്ഥാ വ്യതിയാന ഉണ്ടാകുന്ന ദൂഷ്യഫലങ്ങൾ പ്രതിരോധിക്കാൻ കാർബൺ ന്യൂട്രൽ ജില്ലയാകാൻ പ്രത്യേക പദ്ധതിയുമായി പാലക്കാട് ജില്ലാ പഞ്ചായത്ത് ബജറ്റ്. പാലക്കാട് ചുരത്തിന്റെ ഭാഗമായി…
പാലക്കാട്: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ പാലക്കാട് ജില്ലയില്‍ എക്സൈസ് വകുപ്പിന് 4.5 കോടി ചെലവില്‍ സ്വന്തമായി കെട്ടിടം ലഭ്യമായതിന് പുറമെ എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകളും വാഹനങ്ങളും ഒറ്റ ശൃംഖലയിലാക്കി വയര്‍ലെസ് സംവിധാനം വകുപ്പിന് കീഴില്‍ സജ്ജമാക്കി…
പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റിൽ ആധുനിക പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. മോട്ടര്‍ വാഹന വകുപ്പിന്റെ കീഴിയുള്ള വാളയാറിലെ ചെക്ക് പോസ്റ്റ് മന്ദിരം ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി…
പാലക്കാട്: ജില്ലയില്‍ 556.15 കോടിയുടെ ക്ഷേമപ്രവര്‍ത്തനങ്ങളാണ് പട്ടികജാതി വികസന വകുപ്പ് മുഖേന അഞ്ചുവര്‍ഷക്കാലളവില്‍ നടപ്പാക്കിയത്. ഭൂരഹിതരായ പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭവന നിര്‍മാണത്തിന് ഭൂമി നല്‍കുന്ന പദ്ധതി പ്രകാരം 1985 പേര്‍ക്ക് 77.81 കോടി ചെലവില്‍…
പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 'പാലക്കാടിന്റെ സുസ്ഥിര വികസനം' എന്ന വിഷയത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെയുള്ള സംവാദവും അഭിപ്രായ രൂപീകരണവും നാളെ (ഫെബ്രുവരി 17) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക്…
