പാലക്കാട് : കാവശ്ശേരി കഴനി കല്ലേപ്പുള്ളിയില്‍ പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ നിര്‍മ്മിച്ച കെല്‍പ്പാം മോഡേണ്‍ റൈസ്മില്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. 9.61 കോടി ചെലവഴിച്ചാണ് കെട്ടിട നിര്‍മ്മാണം…
പാലക്കാട്: ജനങ്ങള്‍ക്കാവശ്യമായ എല്ലാ സാധനങ്ങളും ലഭിക്കുന്ന കേന്ദ്രങ്ങളായി സപ്ലൈകോ വില്പനശാലകള്‍ മാറിയെന്ന് ഭക്ഷ്യ പൊതുവിതരണ - ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍. അട്ടപ്പാടിയിലെ പുതൂര്‍ ഉള്‍പ്പടെ ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കുന്ന മൂന്ന് മാവേലി…
പാലക്കാട്: ജില്ലയുടെ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് സര്‍വതല സ്പര്‍ശിയായ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സംവാദം ജില്ലയുടെ വികസന കാഴ്ചപ്പാടിന്റെ നേര്‍ചിത്രമായി. ജില്ലാ പഞ്ചായത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസ്,…
പാലക്കാട്: പെരുമാട്ടി ഗ്രാമപഞ്ചായത്ത് കമ്പാലത്തറയിലെ അഞ്ചേക്കറില്‍ നിര്‍മ്മിക്കുന്ന ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റിന്റെ ശിലാസ്ഥാപനം മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റ് യാഥാര്‍ഥ്യമാകുന്നതോടെ കര്‍ഷകരുടെ ഏറെ കാലത്തെ ആഗ്രഹമാണ് സഫലമാകുന്നതെന്ന്…
പാലക്കാട്: മണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 5,25,60838 രൂപയുടെ 99 പദ്ധതികള്‍ക്ക് അഡ്ഹോക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലയില്‍ ആദ്യമായി 2021- 22 വാര്‍ഷികപദ്ധതി അംഗീകാരത്തിനായി സമര്‍പ്പിച്ച മണ്ണൂര്‍ ഗ്രാമപഞ്ചായത്തിനെ അഭിനന്ദിച്ചു.…
പാലക്കാട്: ജില്ലയില്‍ 18 ഗ്രാമ പഞ്ചായത്തുകളും ഒരു നഗരസഭയും കൂടി ശുചിത്വ പദവി കൈവരിച്ചതായി ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ശുചിത്വ പദവി നേടിയ…
പാലക്കാട്: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള ഐ.ടി.ഡി.പി (ഇന്റഗ്രേഡറ്റ് ട്രൈബല്‍ ഡെവലപ്മെന്റ് പ്രൊജക്ട്) മുഖേന 2020 നവംബര്‍ വരെ വിവിധ വികസനക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. അട്ടപ്പാടി ബ്ലോക്കിലെ മൂന്ന് പഞ്ചായത്തുകളിലായി 16 പ്രീമെട്രിക് ഹോസ്റ്റലുകള്‍,…
പാലക്കാട്: പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ട് നവംബര്‍ വരെ നവകേരള മിഷന്റെ ഭാഗമായി ആവിഷ്‌കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രകാരം കിഫ്ബിയില്‍ നിന്നും 50.38 കോടിയും പ്രാദേശിക തലത്തില്‍ 10.39…
പാലക്കാട്: ഭാരതീയ ചികിത്സാ വകുപ്പില്‍ നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ 30 ലക്ഷം രൂപ ചെലവഴിച്ച് തത്തമംഗലം ആയുര്‍വ്വേദ ആശുപത്രിയില്‍ നിര്‍മ്മിച്ച അത്യാധുനിക പഞ്ചകര്‍മ്മ യൂണിറ്റ്, 58 ലക്ഷം രൂപ ചെലവഴിച്ച് തരൂര്‍ ഗവ.…
രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 614 പേര്‍ പാലക്കാട്: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 16) രജിസ്റ്റര്‍ ചെയ്ത 200 കോവിഡ് മുന്നണി പോരാളികളില്‍ 62 പേര്‍ക്ക് കുത്തിവെയ്പ് എടുത്തു. ഇതോടെ ജില്ലയില്‍ ആദ്യ ഡോസ്…
