പാലക്കാട്: യുവജനക്ഷേമ കമ്മീഷന്റെ നേതൃത്വത്തിൽ രണ്ടു ദിവസമായി മലമ്പുഴയിൽ നടന്ന യുവ കർഷക സംഗമം സമാപിച്ചു. ആധുനിക കൃഷിരീതികളിലൂടെ കാര്‍ഷിക വരുമാനം ഉയര്‍ത്താന്‍ ശ്രമിക്കണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.…
അനേകം പരാതികൾക്ക് പരിഹാരമായി സാന്ത്വന സ്പർശം അദാലത്ത് പാലക്കാട്: പാലക്കുഴി മേഖലയിലെ പത്ത് കുടുംബങ്ങൾക്ക് ഒരാഴ്ചക്കുള്ളിൽ വൈദ്യുതി കണക്ഷൻ നൽകണമെന്ന് മന്ത്രി വി എസ് സുനിൽകുമാർ സാന്ത്വന സ്പർശം ജില്ലാതല അദാലത്തിൽ നിർദ്ദേശിച്ചു. പട്ടയം…
പാലക്കാട്: താഴേത്തട്ടിലുള്ള ജനങ്ങളെ പരിഗണിച്ചുള്ള വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പാലക്കാട്. ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ പരാതി പരിഹാര അദാലത്ത് 'സാന്ത്വന…
പാലക്കാട്: സാമൂഹിക പുരോഗതിയുടെ പല ഘടകങ്ങളിലും ലോകത്തിന് മാതൃകയായ കേരളം, കായിക രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുമെന്ന് വ്യവസായ -കായിക- യുവജന കാര്യ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. പറളി സ്പോര്‍ട്സ് ഫെസിലിറ്റി സെന്ററിന്റെ…
192 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 8) 102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 50 പേര്‍, ഉറവിടം അറിയാതെ രോഗം…
പാലക്കാട്: സര്‍ക്കാരിന്റെ സുസ്ഥിര വികസന ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം നടത്തുന്നു. 'പാലക്കാടിന്റെ സുസ്ഥിര വികസനം എങ്ങനെ നടപ്പാക്കാം' എന്ന വിഷയം സംബന്ധിച്ച് രണ്ടുപുറത്തില്‍…
പാലക്കാട്: ശാസ്ത്രീയമായ ക്യഷി രീതികൾ നടപ്പാക്കി വരുമാനം ഉറപ്പാക്കാനാവണമെന്നു ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല കർഷക അവാർഡ് വിതരണവും മികച്ച വിജ്ഞാന വ്യാപന…
പാലക്കാട്: കര്‍ഷര്‍ക്ക് മികച്ചതും ഗുണനിലവാരമുള്ളതുമായ വിത്ത് ലഭ്യമാക്കാന്‍ വിത്ത് സംരക്ഷണ കേന്ദ്രം മുഖേന കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി സഹായത്തോടെ ആലത്തൂരിൽ നിർമ്മാണം പൂർത്തീകരിച്ച…
252 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 7) 159 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 83 പേര്‍, ഉറവിടം അറിയാതെ രോഗം…
പാലക്കാട്: മലമ്പുഴയിലെ ആറ് കുടുംബങ്ങള്‍ക്കുള്ള എ.എ.വൈ റേഷന്‍കാര്‍ഡുകള്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാധികയ്ക്ക് പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ കൈമാറി. പ്രദേശത്തെ എസ്. ടി പ്രമോട്ടര്‍ മുഖേന കാര്‍ഡുകള്‍ കുടുംബങ്ങള്‍ക്ക് കൈമാറി.മലമ്പുഴയിലെ 36…
