പാലക്കാട്: കെ.ഡി പ്രസേനന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന നിറ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക പങ്കാളിത്ത വിതരണത്തിനായി രൂപീകരിച്ച വാട്ടര്‍ യൂസേഴ്സ് അസോസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.…
പാലക്കാട് ജില്ലാ പഞ്ചായത്ത് വേദി മാറ്റി പാലക്കാട്: പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി എട്ടിന് സംഘടിപ്പിക്കുന്ന 'സാന്ത്വന സ്പര്‍ശം' ജില്ലാതല പരാതി പരിഹാര അദാലത്തില്‍ പാലക്കാട്, ചിറ്റൂര്‍,…
203 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 5) 219 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 108 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച…
പാലക്കാട്: നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിലെ സമഗ്രവികസനത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ട്രെയിനീസ് ഹോസ്റ്റല്‍ കെട്ടിടം, ഹൈടെക് മോഡല്‍ നഴ്സറി, ഫലവൃക്ഷ തോട്ട നിര്‍മ്മാണം എന്നിവ ഫെബ്രുവരി ഏഴിന് കാര്‍ഷിക വികസന…
പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഫോട്ടോ- പോസ്റ്ററുകള്‍ ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ 'അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം'…
പാലക്കാട്: കുട്ടികള്‍ കൂടുതല്‍ പീഡനത്തിനിരയാകുന്നത് കുടുംബങ്ങളില്‍: ഡോ. സുനിത കൃഷ്ണന്‍ കുട്ടികള്‍ക്ക് കുടുംബങ്ങളില്‍ നിന്നും പീഡനം അനുഭവപ്പെടാറുണ്ടെന്നും കോവിഡ് കാലത്ത് ഇത്തരം പീഡനങ്ങള്‍ അധികരിച്ചിട്ടുണ്ടെന്നും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക പത്മശ്രീ ഡോ. സുനിത കൃഷ്ണന്‍…
പാലക്കാട്: അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തിൽ ആലാമരം ശ്മശാനത്തില്‍ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗക്കാരുടെ മൃതദ്ദേഹം സംസ്‌കരിക്കുന്നത്തിനുള്ള അനുമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. കമ്മീഷൻ ചെയർമാൻ വി.എസ് മാവോജി, അംഗങ്ങളായ എസ്.…
പാലക്കാട്: രക്തസാക്ഷി ദിനാചാരണത്തിൽ നിന്ന് പോലും ഗാന്ധിജിയെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഇത് കേരളത്തിൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അകത്തേത്തറ ശബരി ആശ്രമത്തിൽ ഗാന്ധി സ്‌മൃതി മന്ദിരം ഉദ്ഘടനം ഓൺലൈനായി നിർവ്വഹിച്ച്…
ഭരണഘടന ശില്പി ഡോ. ബി.ആര്‍ അംബേദ്കറുടെ സ്മരണാര്‍ത്ഥം പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഡോ. ബി.ആര്‍ അംബേദ്കര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഓണ്‍ലൈനായി പട്ടികജാതി…
ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ക്ഷീരസംഘം പ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി 'ആദരം' മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഉത്പാദന ചെലവിന് അനുസൃതമായി താങ്ങുവില പദ്ധതി…
