പാലക്കാട്: ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'നിറ' പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക പങ്കാളിത്ത വിതരണത്തിനായി വാട്ടര്‍ യൂസേഴ്‌സ് അസോസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നാളെ (ഫെബ്രുവരി അഞ്ച്) രാവിലെ 10 ന്…
പാലക്കാട്: സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാറും കമ്മീഷന്‍ അംഗങ്ങളും മലമ്പുഴയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചു. ഭക്ഷ്യവിതരണം, പോഷകാഹാരം എന്നിവയുമായി ബന്ധപ്പെട്ട് ഊരുനിവാസികളുമായി ചര്‍ച്ച ചെയ്യുന്നതിനാണ് സന്ദര്‍ശനം നടത്തിയത്. വെള്ളേഴുത്താന്‍ പൊറ്റ, പട്ട് റോഡ്,…
പാലക്കാട്: ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച 60-ാമത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് ആശ്വാസമായി സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍. പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് യൂണിറ്റിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.…
ഇതുവരെ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് ആകെ 21213 പേർ പാലക്കാട്: ജില്ലയില്‍ 35 സ്ഥലങ്ങളിലായി 40 സെഷനുകളിലൂടെ ഇന്ന്(ഫെബ്രുവരി 4) കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 2324 ആരോഗ്യ പ്രവർത്തകര്‍. രജിസ്റ്റർ ചെയ്തവരിൽ…
289 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 4) 217 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 113 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച…
വിദഗ്ധചികിത്സയ്ക്കായി ഇതര ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകേണ്ടി വരില്ല: മുഖ്യമന്ത്രി പാലക്കാട്: ഗവ. മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാകുന്നതോടെ വിദഗ്ധചികിത്സയ്ക്കായി മറ്റു ജില്ലകളിലേക്കും ഇതരസംസ്ഥാനങ്ങളിലേക്കും പോകേണ്ട അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിലെ…
പാലക്കാട് : തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പുനരുദ്ധാരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഫെബ്രുവരി അഞ്ചിന് റെഗുലേറ്റര്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം തുറന്നു വിടുമെന്ന് ചമ്രവട്ടം പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പുഴയുടെ ഇരുകരകളില്‍ ഉള്ളവരും തൃത്താല, പട്ടിത്തറ, ആനക്കര, പരതൂര്‍,…
പാലക്കാട് : ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ സമന്വയിപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ 20 വീഡിയോകളുടെ പ്രദര്‍ശനം ഉള്‍പ്പെടുത്തി '5 വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം' വാഹന പര്യടനത്തിന്റെ തരൂര്‍ മണ്ഡലത്തിലെ ഫ്ളാഗ്…
പാലക്കാട് : പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സാന്ത്വന സ്പര്‍ശം' ജില്ലാതല പരാതി പരിഹാര അദാലത്തിലേക്ക് ഇതുവരെ ലഭിച്ചത് 3020 പരാതികള്‍. ഇതില്‍ 2367 പരാതികള്‍ ബന്ധപ്പെട്ട…
പാലക്കാട്: ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിപ്രകാരം മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 19650 വീടുകള്‍. ഒന്നാംഘട്ടത്തില്‍ വിവിധ വകുപ്പുകളുടെ ഭവന പദ്ധതികള്‍ മുഖേന ആരംഭിച്ചതും പൂര്‍ണ്ണമാകാത്തതുമായ ഭവനങ്ങളുടെ പൂര്‍ത്തീകരണമാണ് നടന്നത്. അത്തരത്തില്‍ 8090…
