പാലക്കാട്: ഭക്ഷ്യ- പൊതുവിതരണ വകുപ്പിനു കീഴില്‍ റേഷന്‍ കടകളില്‍ പരിശോധന നടത്തുന്നതിന് വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കെ.വി മോഹന്‍കുമാര്‍ പറഞ്ഞു. സംസ്ഥാന, ജില്ല, താലൂക്ക്, റേഷന്‍കട തലത്തില്‍ രൂപീകരിക്കുന്ന കമ്മിറ്റിയില്‍ ജനപ്രതിനിധികള്‍,…
പാലക്കാട്: കയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധി സംയോജിത കയര്‍ വ്യവസായ സഹകരണ സംഘത്തിന്റെ സഹകരണത്തോടെ പുതിയ തൊഴില്‍മേഖല പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ 'കയറും അനുബന്ധ വ്യവസായങ്ങളും' സംബന്ധിച്ച് ഏകദിന കയര്‍ വ്യവസായ വികസന ശില്പശാല…
പാലക്കാട്: ആരോഗ്യവകുപ്പ് മുഖേന കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി 24 ബെഡുകളോടെ മെഡിക്കല്‍ ഐ.സി.യു ഉള്‍പ്പെടെയുളള സജ്ജീകരണങ്ങളാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടപ്പാക്കിയത്. ത്വക്ക്രോഗ വിഭാഗത്തില്‍ സ്‌കിന്‍ ഒ.ടി പ്രവര്‍ത്തനമാരംഭിച്ചതിന് പുറമെ ഇലക്ട്രോ…
പാലക്കാട് - പൊന്നാനി റോഡില്‍ ഒറ്റപ്പാലം കണ്ണിയംപുറത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കണ്ണിയംപുറം പാലം ഫെബ്രുവരി ആറിന് രാവിലെ 10.30 ന് പൊതുമരാമത്ത് - രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിക്കും.…
പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ്കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പിലേക്ക് പുതിയതായി അനുവദിച്ച എം.ടെക് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഫെബ്രുവരി അഞ്ചിന് പരീക്ഷ / കൂടിക്കാഴ്ച എന്നിവ നടക്കും. വിശദ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും.
പാലക്കാട്: പരീക്ഷ സംബന്ധിച്ച ആശങ്കകള്‍, അനാവശ്യ പഠനഭയം, ഉറക്കകുറവ്, മറ്റ് ശാരീരിക അസ്വസ്ഥതകള്‍ എന്നിവയാല്‍ പഠനത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് സധൈര്യം പരീക്ഷയെ നേരിടാന്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ 'സുധൈര്യ' ത്തിലേക്ക് വിളിക്കാമെന്ന്…
ഇതുവരെ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് ആകെ 17237 പേർ പാലക്കാട്: ജില്ലയില്‍ ഇരുപത്തി ആറ് കേന്ദ്രങ്ങളിലായി ഇന്ന് (ഫെബ്രുവരി 2) കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 1938 ആരോഗ്യ പ്രവർത്തകര്‍. രജിസ്റ്റർ ചെയ്തവരിൽ…
പാലക്കാട്: ജില്ലാ ഗവ. മെഡിക്കല്‍ കോളേജ് ഒ.പി ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവില്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന കോവിഡ് ഒ.പി, സ്വാബ് കലക്ഷന്‍ എന്നിവ കഞ്ചിക്കോട് സി.എഫ്.എല്‍.ടി.സിയായി പ്രവര്‍ത്തിക്കുന്ന കിന്‍ഫ്രയിലേക്ക് നാളെ മുതല്‍ (ഫെബ്രുവരി മൂന്ന്) മാറ്റി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ…
പാലക്കാട്: ജില്ലയിൽ ഇന്ന് (02.02.2021) ഗൃഹസന്ദർശനത്തിലൂടെ 13302 കുട്ടികൾക്ക് തുള്ളിമരുന്ന് കൊടുത്തു. ഇതോടെ തുള്ളിമരുന്ന് ലഭിച്ച കുട്ടികളുടെ ആകെ എണ്ണം 209626 (99%) ആയി. ഗ്രാമപ്രദേശങ്ങളിൽ നിന്നും 12077 കുട്ടികളും നഗരപ്രദേശങ്ങളിൽ നിന്ന് 1225…
350 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 2) 251 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 120 പേര്‍, ഉറവിടം അറിയാതെ രോഗം…
