പാലക്കാട്‌: തനത്, പാരമ്പര്യ കലകളുടെ നിലനില്‍പ്പിനും പ്രചാരണത്തിനുമായി വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന 'ഉത്സവം' ജില്ലയില്‍ ഫെബ്രുവരി 20 മുതല്‍ 26 വരെ നടക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍…

പാലക്കാട്‌: അട്ടപ്പാടി മേഖലയിലെ പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗക്കാരിയായ യുവതിയുടെ ശവസംസ്‌കാരം ജാതീയമായ അയിത്തം ആരോപിച്ച് തടഞ്ഞതുമായി ബന്ധപ്പെട്ട് സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത സാഹചര്യത്തില്‍ ഫെബ്രുവരി നാലിന് രാവിലെ…

പാലക്കാട്: സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാറും കമ്മീഷന്‍ അംഗങ്ങളും ഫെബ്രുവരി നാലിന് രാവിലെ 10 ന് മലമ്പുഴയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കും. ഭക്ഷ്യ വിതരണവുമായി ബന്ധപ്പട്ട പ്രശ്നങ്ങള്‍, പോഷകാഹാരക്കുറവ്, ആദിവാസി മേഖലയില്‍ നിലനില്‍ക്കുന്ന…

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള രാജ്യത്തെ ആദ്യത്തെ മെഡിക്കല്‍ കോളേജായ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ഒ.പി, ജനറല്‍ മെഡിസിന്‍ ഐ പി വിഭാഗങ്ങള്‍ ഫെബ്രുവരി നാലിന് രാവിലെ 10 ന് മുഖ്യമന്ത്രി…

പാലക്കാട്‌: പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തിൽ ജൈവ/ ജീവാണുവള നിർമാണം, കാർഷിക യന്ത്രവത്ക്കരണം, നഴ്‌സറി നിർമാണം, സൂക്ഷ്മ ജലസേചന മാതൃകകൾ, കൂൺ ഉത്പ്പാദനം, വിള സംസ്‌ക്കരണം, തേനീച്ച വളർത്തൽ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. താത്പര്യമുളളവർ 0466…

പാലക്കാട്: ജില്ലയില്‍ ഫെബ്രുവരി ഒന്നിന് ഗൃഹസന്ദര്‍ശനത്തിലൂടെ 19027 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. ഇതോടെ തുള്ളിമരുന്ന് ലഭിച്ച കുട്ടികളുടെ ആകെ എണ്ണം 196324 (93%) ആയി. ഗ്രാമപ്രദേശങ്ങളില്‍ നിന്നും 16839 കുട്ടികളും…

പാലക്കാട്: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ സമന്വയിപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വീഡിയോകളുടെ പ്രദര്‍ശനം ' 5 വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം' പര്യടനം തുടരുന്നു. ജനുവരി 30ന്…

പാലക്കാട്: 2021 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് യന്ത്രങ്ങളുടെ ഒന്നാംഘട്ട പരിശോധനയുടെ ഭാഗമായി മോക് പോള്‍ നടത്തി. രാവിലെ 10.30 മുതല്‍ കഞ്ചികോട് കിന്‍ഫ്രാ മെഗാഫുഡ് പാര്‍ക്കിലെ വെയര്‍ ഹൗസില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലാണ്…

പാലക്കാട്: ജില്ലയില്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുണ്ടായ ലോക് ഡൗണില്‍ വിവിധ ഘട്ടങ്ങളിലായി സിവില്‍ സപ്ലൈസ് വകുപ്പ് 2020 സെപ്തംബര്‍ വരെ 21,63,626 ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു.അതിഥി തൊഴിലാളികള്‍ക്ക് കിറ്റ്, റേഷന്‍ എന്നിവ…

പാലക്കാട്: കൊച്ചി -ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി തരൂര്‍ മണ്ഡലത്തിലെ കണ്ണമ്പ്രയില്‍ ഒന്നാംഘട്ടത്തിലെ 292.89 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തില്‍. 470 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നടപ്പാക്കുന്ന ഈ പദ്ധതി നിര്‍വഹണത്തിനായി ഒന്നാംഘട്ടത്തില്‍…