323 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 7) 202 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 93 പേർ, ഉറവിടം അറിയാതെ രോഗം…
പാലക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4414 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഡിസംബർ 07) ജില്ലയില്‍ 202 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 91 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 100622…
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ഥാനാര്‍ഥികളുടെ പരസ്യ പ്രചാരണത്തിന് നാളെ (ഡിസംബര്‍ 8) വൈകീട്ട് ആറിന് സമാപനമാകും. പോളിംഗ് അവസാനിക്കുന്നതിനു 48 മണിക്കൂര്‍ മുമ്പാണ് പരസ്യപ്രചരണം അവസാനിപ്പിക്കേണ്ടത്. ഡിസംബര്‍ പത്തിന് വൈകിട്ട് ആറിന് അവസാനിക്കുന്ന…
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പോളിംഗ് ടീമിനുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ (ഡിസംബർ ഏഴ്) ജില്ലാ ആശുപത്രിയിലെ ജില്ലാ ഡ്രഗ് വെയർഹൗസിൽ നടക്കും. കോവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും…
ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു ദിവസത്തിനിടയിൽ മന്ത്രിയുമായി അടുത്തിടപഴകിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളിൽ അറിയിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്.
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ ഇന്നും നാളെയുമായി (ഡിസംബർ 6, 7) ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ) കമ്മീഷനിംഗ് പൂർത്തിയാകും. റിട്ടേണിംഗ് ഓഫീസർ തലത്തിൽ കമ്മീഷൻ ചെയ്ത ഇ.വി.എമ്മുകൾ സൂക്ഷിക്കുന്നത് ബ്ലോക്ക് തലത്തിൽ…
പാലക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4745 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഡിസംബര്‍ 06) ജില്ലയില്‍ 341 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 118 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 100207 സാമ്പിളുകള്‍…
പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാതിരുന്ന മുഴുവന്‍ പോളിങ് ഉദ്യോഗസ്ഥരും ഡിസംബർ ഏഴിന് ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പല്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ മുമ്പാകെ നേരിട്ട് വിശദീകരണം നൽകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ്…
പാലക്കാട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ബൈന്‍ഡര്‍ ഗ്രേഡ് II ( കാറ്റഗറി നമ്പര്‍ : 297/14) തസ്തികയുടെ ജില്ലാ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 2020 ജൂണ്‍ 19 ന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടികയുടെ…
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ/കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് എൻ.എച്ച്.എമ്മിന്റെ കീഴിൽ സ്റ്റാഫ് നഴ്സുമാരുടെ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിംഗ്/ ബി.എസ്.സി നഴ്സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്/ ജി.എൻ.എം യോഗ്യതയും…
