പാലക്കാട്:     ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമപ്രകാരം ജില്ലയില്‍ ഷെല്‍ട്ടര്‍ ഹോം നടത്താന്‍ താല്പര്യമുള്ള സന്നദ്ധ സംഘടനകളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരായിരിക്കണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ്, രണ്ടു…

പാലക്കാട്:   കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ ഡിസംബര്‍ 30 ന് മുന്‍പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക www.kmtboard.in ല്‍ ലഭ്യമാണ്.

397 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 6) 341 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 178 പേർ, ഉറവിടം അറിയാതെ രോഗം…

പാലക്കാട്:   മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 46 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

പാലക്കാട്:  കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4617 പേരാണ് ചികിത്സയിലുള്ളത്. ശനിയാഴ്ച (ഡിസംബർ 05) ജില്ലയില്‍ 399 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  121 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 99959 സാമ്പിളുകള്‍ പരിശോധനയ്ക്കായി…

പാലക്കാട് ജില്ലയില്‍ ശനിയാഴ്ച (ഡിസംബര്‍ 5) 399 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 198 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 193 പേർ,4…

പാലക്കാട്:പ്രചാരണ സമയം അവസാനിച്ച ശേഷം വോട്ടെടുപ്പ് ദിവസം വരെ രാഷ്ട്രീയ ഭാരവാഹികള്‍ക്ക് മണ്ഡലത്തില്‍ തങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രചാരണ സമയം അവസാനിച്ച ശേഷം മണ്ഡലത്തിന് പുറത്ത് നിന്ന് പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും മണ്ഡലം…

പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പ് 2020 മായി ബന്ധപ്പെട്ട് ബി-09 മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന എല്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് ഡിവിഷണിലേക്കും ജില്ലാ ഡിവിഷണിലേക്കുമുള്ള വോട്ടിംഗ് മെഷീന്‍ ഡിസംബര്‍ ആറിന് രാവിലെ 6.30 ന് അകത്തേത്തറ എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജില്‍ സജ്ജമാക്കുന്നതിന്…

പാലക്കാട്:വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന് സമീപം ഇലക്ഷന്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്. പഞ്ചായത്തിന്റെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭയാണെങ്കില്‍ 100 മീറ്റര്‍ അകലത്തിലും…

പാലക്കാട്:വോട്ടെടുപ്പ് ദിനം പാലിക്കേണ്ട മാതൃകാ പെരുമാറ്റച്ചട്ടം നിര്‍ദേശങ്ങനിര്‍ദേശങ്ങള്‍ പോളിംഗ് സറ്റേഷനു സമീപംവോട്ടെടുപ്പ് ദിനം പാലിക്കേണ്ട മാതൃകാ പെരുമാറ്റച്ചട്ടം നിര്‍ദേശങ്ങള്‍ വോട്ടഭ്യര്‍ത്ഥിക്കുമ്പോള്‍ പോളിംഗ് ദിവസം പഞ്ചായത്ത് പരിധിയിലെ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ ദൂരപരിധിക്കുള്ളിലും നഗരസഭയാണെങ്കില്‍…