തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ ഉപയോഗിക്കേണ്ട വോട്ടിംഗ് മെഷീനുകളുടെ ( ഇ.വി.എം, കണ്‍ട്രോള്‍ യൂണിറ്റ്) കമ്മീഷനിംഗ് പട്ടാമ്പി നീലകണ്ഠ കോളേജില്‍ ഡിസംബര്‍ 6ന് രാവിലെ 8ന് നടത്തുമെന്ന് റിട്ടേണിങ്ങ്…
പാലക്കാട്:വാണിയംകുളം ഗവ.ഐ.ടി.ഐ.യില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി ട്രേഡില്‍ ഒഴിവുള്ള സീറ്റിലേയ്ക്ക് ഡിസംബര്‍ ഏഴിന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തും. താത്പര്യമുള്ളവര്‍ ഐ.ടി.ഐയില്‍ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. മുന്‍പ് അപേക്ഷിക്കാത്തവര്‍ക്കും…
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബൂത്തുകളില്‍ ഇത്തവണ ജോലിക്ക് നിയോഗിക്കുന്നത് അഞ്ച് ഉദ്യോഗസ്ഥരെ. പ്രിസൈഡിങ്ങ് ഓഫീസര്‍, മൂന്ന് പോളിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഓഫീസര്‍ എന്നിങ്ങനെ അഞ്ചുപേരെയാണ് നിയോഗിക്കുന്നത്. ഒരു പോളിംഗ് ബൂത്തിന്റെ മൊത്തം ചുമതലയുള്ള…
പാലക്കാട്:വോട്ടെടുപ്പ് ദിവസം കർശനമായി പാലിക്കേണ്ട നിർദ്ദേശങ്ങൾ 1. വോട്ടര്‍മാര്‍ നിര്‍ഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണം. 2. രാഷ്ട്രീയ കക്ഷികള്‍ അവരവരുടെ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റി കാര്‍ഡുകളും നല്‍കേണ്ടതാണ്.…
പാലക്കാട്: 444 പേർക്ക് രോഗമുക്തി. ജില്ലയിൽ ഇന്ന്(ഡിസംബർ 4) 447 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 234 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച…
പാലക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4630 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഡിസംബർ 04) ജില്ലയില്‍ 447 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 111 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 99713 സാമ്പിളുകള്‍…
പാലക്കാട്:മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 33 പേർക്കെതിരെ (ഡിസംബർ 4) പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു. ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് രണ്ട്…
പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിത ചട്ട പാലനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. തിരഞ്ഞെടുപ്പ്…
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ദിനത്തില്‍ (ഡിസംബര്‍ 10) സമ്മതിദായകര്‍ വൈകിട്ട് അഞ്ചിനകം പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഡിസംബര്‍ 10 ന് രാവിലെ എഴ്…
പാലക്കാട്: പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം അവ ശേഖരിച്ച് തരം തിരിച്ച് ശരിയായി സംസ്‌കരിച്ചില്ലെങ്കില്‍ മാലിന്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ബോര്‍ഡുകള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവ…
