പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പട്ടാമ്പി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലെ പോളിംഗ് സെക്ഷനുകളിലുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം പട്ടാമ്പി നീലകണ്ഠ ഗവ.സംസ്‌കൃത കോളേജില്‍ ഡിസംബര്‍ 9ന് നടക്കും. പോളിംഗ് സ്മഗ്രികള്‍ ശേഖരിക്കേണ്ട പഞ്ചായത്തുകള്‍, വിതരണ ഉദ്യോഗസ്ഥര്‍…

പാലക്കാട്: ഡിസ്‌പോസബിള്‍ / നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍, പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ഭക്ഷണം തുടങ്ങിയവ ഒഴിവാക്കുക. ആഹാര പാനീയങ്ങള്‍ സ്വന്തം പാത്രങ്ങളില്‍ വാങ്ങുക. മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകള്‍ സ്ഥാപിക്കാവുന്നതാണ്. ഹരിത കര്‍മ്മസേനകള്‍ വഴി പാഴ്…

പാലക്കാട്:നെന്മാറ, ആലത്തൂര്‍, മലമ്പുഴ ബ്ലോക്കുകളില്‍ സ്ഥാനാര്‍ഥികളുടെ പ്രചരണ ചെലവുകളുടെ ഇടക്കാല പരിശോധന ആരംഭിച്ചതായി തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ കെ.മദന്‍ കുമാര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദേശ പ്രകാരം സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവ്…

പാലക്കാട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന ഇ.വി. എമ്മുകളുടെ കമ്മീഷനിങ്ങ് പൂര്‍ത്തിയായി.  വോട്ടിങ്ങിനായി സജ്ജമാക്കിയ ഇ.വി. എമ്മുകള്‍ ബ്ലോക്കുതല സ്ട്രോങ്ങ് റൂമുകളില്‍ സൂക്ഷിക്കും.  വോട്ടിങ്ങിന് തലേദിവസമായ ഡിസംബര്‍ 9ന് ഇ.വി.എമ്മുകള്‍ വിതരണം ചെയ്യും.  

പാലക്കാട്:മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 32 പേർക്കെതിരെ പോലീസ് ഇന്ന് (ഡിസംബർ 7) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

പാലക്കാട്:തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പോളിംഗ് ടീമിനുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. ജില്ലാ ആശുപത്രിയിലെ ഡിസ്ട്രിക്ട് ഡ്രഗ് വെയര്‍ഹൗസില്‍ നടന്ന രണ്ടാംഘട്ട വിതരണത്തില്‍ 13 ബ്ലോക്കുകള്‍ ക്കും ഏഴ് മുനിസിപ്പാലിറ്റികള്‍ക്കുമുള്ള സാമഗ്രികള്‍…

പാലക്കാട്: ജില്ലാതല സായുധ സേന പതാകദിനാചരണം നടത്തി. രാവിലെ 11 ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ കലക്ടര്‍ ഡി.ബാലമുരളി എന്‍.സി.സി.കേഡറ്റില്‍ നിന്നും പതാക സ്വീകരിച്ച് പതാക വിതരണം…

പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 8) 328 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 160 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 160 പേർ,…

പാലക്കാട്:   തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്ഥാനാര്‍ഥികളുടെ പരസ്യ പ്രചാരണം അവസാനിച്ചു. നാളെ (ഡിസംബര്‍ 9) വീടുകള്‍ കയറി വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നിശബ്ദ പ്രചാരണം നടത്താം. കോവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ്…

പാലക്കാട്:  തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സാമഗ്രികളുടെ  വിതരണം നാളെ (ഡിസംബര്‍ 9)  രാവിലെ  എട്ട് മുതല്‍ നടക്കും. പൂര്‍ണമായും കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ചാവും വിതരണം.  പോളിംഗ് സാമഗ്രികള്‍ വോട്ടെടുപ്പിനുശേഷം തിരികെ  സ്‌ട്രോങ്ങ് റൂമില്‍…