പാലക്കാട്:   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് പാലക്കാട് ജില്ല ഒരുങ്ങി. 23,35345 വോട്ടര്‍മാരാണ് ഡിസംബര്‍ 10ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇവരില്‍ 1120163 പുരുഷന്‍മാരും 1215168 പേര്‍ സ്ത്രീകളും 14 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു.…

പാലക്കാട്:മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 32 പേർക്കെതിരെ പോലീസ് ഇന്ന് (ഡിസംബർ 8) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

പാലക്കാട്:കുഴല്‍മന്ദം ബ്‌ളോക്ക് പഞ്ചായത്ത് പരിധിയിലുള്ള ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ (7,8,9,20,21,22,23) സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന നാളെ (ഡിസംബര്‍ 9) രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബന്ധപ്പെട്ട ഡിവിഷനുകളിലെ സ്ഥാനാര്‍ഥി…

പാലക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4363 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഡിസംബർ 08) ജില്ലയില്‍ 328 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 101352 സാമ്പിളുകള്‍…

പാലക്കാട്:ഒറ്റപ്പാലം താലൂക്ക് നെല്ലായ പൊന്മുഖം ക്ഷേത്രത്തില്‍ ട്രസ്റ്റി ( തികച്ചും സന്നദ്ധ സേവനം) നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഡിസംബര്‍ 16 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.…

പാലക്കാട് റിലേറ്റഡ് ഇൻസ്ട്രക്ഷൻ സെന്ററിൽ (ആർ.ഐ സെന്റർ ) അപ്രെന്റിസ്ഷിപ് ട്രെയിനിങ്ങിന് പേര് രജിസ്റ്റർ ചെയ്തവരും കേന്ദ്ര വകുപ്പിന് കീഴിലുള്ള www.apprenticeship.gov.in ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ട്രെയിനുകളും www.apprenticeship.india.org ലെ പുതിയ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ട്രെയിനിങ് ഓഫീസർ…

പാലക്കാട് താലൂക്കിലെ ശേഖരിപുരം ലക്ഷ്മി നാരായണ ഏമൂർ ഭഗവതി ക്ഷേത്രം, ഒറ്റപ്പാലം താലൂക്കിലെ ചളവറ തൂമ്പായ ക്ഷേത്രം, ആലങ്ങാട് കടമ്പഴിപ്പുറം തിരുവമ്പലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ട്രസ്റ്റിമാരെ നിയമിക്കുന്നു…

പാലക്കാട്:അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആർട്‌സ് ആന്റ് സയൻസ് കോളേജിൽ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ…

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ മാനേജ്‌മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റി വിഷയത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായപരിധിയില്ല . സ്‌കൂള്‍ അദ്ധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക്…

പാലക്കാട്:  തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പോളിംഗ് സാമഗ്രികളുടെ വിതരണം ആലത്തൂർ ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഡിസംബർ ഒമ്പതിന് രാവിലെ എട്ട് മുതൽ നടക്കും. കിഴക്കഞ്ചേരി, തരൂർ ഗ്രാമപഞ്ചായത്തുകളിൽ രാവിലെ…