കോവിഡ് 19 റെ സമൂഹ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സമ്പര്‍ക്ക രോഗബാധ , ഉറവിടം കണ്ടെത്താത്ത രോഗബാധ പ്രതിരോധിക്കാന്‍ പൊതുജനങ്ങള്‍ ഗൗരവത്തോടെ നിര്‍ദേശങ്ങള്‍…
മലമ്പുഴ എം.എല്‍.എയും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എലപ്പുള്ളി ആശുപത്രിയിലേയ്ക്ക് വെന്റിലേറ്റര്‍ കൈമാറി. ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി വെന്റിലേറ്റര്‍…
പാലക്കാട്: കോവിഡ് - 19 ന്റെ മൂന്നാം ഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളിലൂടെ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മന്ത്രിമാരായ എ.കെ ബാലന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപന പ്രതിനിധികളെ ഉള്‍പ്പെടുത്തി സൂം മീറ്റിംഗ് നടത്തി.…
പാലക്കാട് ജില്ലയില്‍ ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ ലിമിറ്റഡ് നാഷണല്‍ കമ്പനിയുടെ സ്റ്റോക്കിസ്റ്റായ മനോരമ റോഡില്‍ പ്രവര്‍ത്തിക്കുന്ന നൂര്‍ ഏജന്‍സീസ് സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്സ് ആക്റ്റ് പ്രകാരം ഹോള്‍സെയില്‍ വില്‍പ്പന…
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വ്യാപാരസ്ഥാപന ഉടമകളും വ്യാപാരസ്ഥാപനങ്ങളില്‍ എത്തുന്ന ഗുണഭോക്താക്കളും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യം വകുപ്പ് അധികൃതര്‍ അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം: - വ്യാപാരസ്ഥാപനങ്ങളിലും വ്യാപാര സമുച്ചയങ്ങളിലും എത്തുന്നവര്‍ വായും മൂക്കും…
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റ വജ്രൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമായി നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി ജില്ലയിലെ ഫെല്ലോഷിപ്പ് കൂട്ടായ്മ രൂപം നല്‍കിയ പുസ്തക സഞ്ചിയില്‍ പാലക്കാട് ബ്ലോക്കിലെ ഫെലോഷിപ്പ് കാലകാരന്‍മാരും ഭാഗമായി. പാലക്കാട് ബ്ലോക്കിനു കീഴിലെ പഞ്ചായത്തുകളില്‍…
പാലക്കാട്: ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ ആദ്യമൊന്ന് അമ്പരന്നു. എന്താണ്സംഭവിക്കുന്നതെന്ന് നോക്കുമ്പോഴാണ് പോലീസും ഫയര്‍ഫോഴ്സുമെല്ലാം പാഞ്ഞു വരുന്നത് കണ്ടത്. ട്രെയിനിനകത്തു നിന്നും യാത്രക്കാര്‍ ഇറങ്ങിയോടുന്നു, ചിലര്‍…
കെ.എസ്.ആര്‍.ടി.സി ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍വീസിന്റെ ഭാഗമായി അദ്ദേഹമെത്തിയ പാലക്കാട് ഡിപ്പോയിലും മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ജൂണ്‍ 27 ന് കോവിഡ് 19…
മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ മാസ്‌കും ശാരീരിക അകലവും നിര്‍ബന്ധമായും പാലിക്കണമെന്നും വീടിനുള്ളില്‍ ആണെങ്കില്‍ പോലും മാസ്‌ക് ധരിക്കുന്നത് ഉചിതമാണെന്നും ഇത് ലോക് ഡൗണിന് സമാനമായ ഫലമാണുണ്ടാക്കുയെന്നും ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും…
കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 283 പേരാണ് ചികിത്സയിലുള്ളത്. ജൂലൈ 1 ന് ജില്ലയില്‍ 17 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 529 പേർക്കാണ്…
