ഹരിതകര്‍മ സേന അംഗങ്ങള്‍ക്കായി വനിതാ വികസന കോര്‍പറേഷന്‍ കുടുംബശ്രീ മുഖേന 30 കോടി വായ്പയായി വിതരണം ചെയ്യും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ശുചീകരണ പ്രവൃത്തികള്‍ കൂടുതല്‍ ഊര്‍ജസ്വലമായി നടക്കുന്ന സാഹചര്യം കൂടി പരിഗണിച്ച് ഹരിതകര്‍മസേനയെ സഹായിക്കുക…

കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്ന ക്ഷീരവികസനവകുപ്പിന്റെ മീനാക്ഷിപുരം പാല്‍ പരിശോധന ലബോറട്ടറി പ്രവര്‍ത്തനം ആരംഭിച്ചതായി ക്ഷീരവി വികസന വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാലിന്റെ അളവ്…

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2019- 20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണമ്പുള്ളി ജി.യു. പി സ്‌കൂള്‍ അസംബ്ലി ഹാള്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന പത്താംതരം, ഹയര്‍സെക്കന്ററി തുല്യതാ കോഴ്സുകളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചതായി സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. പഠിതാക്കള്‍ അവര്‍ രജിസ്ട്രേഷന്‍ നടത്തിയ പ്രേരക്മാരുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:…

പാലക്കാട്: ജില്ലയിലെ വിവിധ പട്ടികവര്‍ഗ കോളനികളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം 49 ടെലിവിഷനുകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം പുതുശ്ശേരി നടുപ്പതി കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി…

പാലക്കാട്: ജില്ലയില്‍ യഥാസമയം നെല്ല് സംഭരിച്ച് കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കാനും സംഭരിച്ച നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ ഗുണഭോക്താവിന് ന്യായവിലയില്‍ ലഭ്യമാക്കുകയുമാണ് കണ്ണമ്പ്രയിലെ നെല്ല് സംഭരണ -സംസ്‌ക്കരണ കേന്ദ്രം പദ്ധതി ലക്ഷ്യമിടുന്നതെന്ന് സഹകരണ…

പാലക്കാട്: നെല്ലുസംഭരണത്തിലും സംസ്‌ക്കരണത്തിലുമുള്ള ചൂഷണങ്ങള്‍ ഒഴിവാക്കി കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുയാണ് കണ്ണമ്പ്രയില്‍ ആരംഭിക്കുന്ന ആധുനിക റൈസ് മില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. തരൂര്‍ മണ്ഡലത്തില്‍…

പാലക്കാട് ജില്ലയില്‍  ആധുനിക നെല്ല് സംഭരണ സംസ്‌കരണ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നെല്ല് സംഭരണവും സംസ്‌കരണവും കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാഡി പ്രൊക്യൂര്‍മെന്റ് പ്രൊസസിങ് ആന്‍ഡ് മാര്‍ക്കറ്റിംഗ്…

സ്വിച്ച് ഓണ്‍ കര്‍മ്മം മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മലമ്പുഴ മണ്ഡലത്തിലെ പട്ടികവര്‍ഗ കോളനികളിലെ വൈദ്യുതീകരണം ഉദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ- പിന്നോക്ക ക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി…

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുന്നന്നൂര്‍ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിന്റെ നെല്‍കൃഷിയിടത്തിലെ വരമ്പുകളില്‍ പച്ചക്കറി കൃഷിക്ക് തുടക്കമായി. മരുതറോഡ് ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് പച്ചക്കറി കൃഷി ചെയ്യുന്നത്.…