മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയുടെ  ആസ്തിവികസന ഫണ്ടില്‍ നിന്നും പട്ടാമ്പിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  10 ലക്ഷം രൂപ ചെലവഴിച്ച് ലഭ്യമാക്കിയ സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കൊപ്പം സി.എച്ച്.സിയില്‍ മുഹമ്മദ്…

മഴ തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴയുമായി ബന്ധപ്പെട്ട് മലമ്പുഴ പ്രകൃതി ദുരന്ത സാധ്യത പഠനറിപ്പോര്‍ട്ട് പുറത്തിറക്കി. ജില്ലയിലെ അഗ്‌നിശമനസേനയുടെ കീഴിലുള്ള സിവില്‍ ഡിഫന്‍സ് വളണ്ടിയേഴ്‌സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പുസ്തകം അഗ്‌നിശമനസേന ജില്ലാ മേധാവി…

പാലക്കാട് ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണാർക്കാട് താലൂക്കിൽ രണ്ടു ക്യാമ്പുകൾ തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. ഷോളയൂർ ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലും പാലക്കയം ദാറുൽ ഫർഖാൻ ഗേൾസ്…

വൈദ്യുതി തടസ്സങ്ങള്‍ക്ക് 1912 ല്‍  വിളിക്കുക  പാലക്കാട് ജില്ലയില്‍ ശക്തമായ കാറ്റും മഴയും മൂലം വ്യാപകമായി മരങ്ങള്‍ വീഴുന്നതിനാല്‍ വൈദ്യുതി ലൈനുകള്‍ക്കും പോസ്റ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി തടസ്സങ്ങള്‍ സംബന്ധമായ പരാതികള്‍ക്ക് 1912ല്‍ വിളിക്കണമെന്ന്…

മുണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മുണ്ടൂര്‍ ബസ് സ്റ്റാന്‍ഡ്, എരഞ്ഞിപ്പാടം, കോവില്‍പറമ്പ്, തെക്കുംപുറം എന്നീ റോഡുകളുടെ ഉദ്ഘാടനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.10…

പട്ടാമ്പി ക്ലസ്റ്ററിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്‍സിഡന്റല്‍ കമാന്ററും  ഒറ്റപ്പാലം സബ് കലക്ടറുമായ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ പട്ടാമ്പി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. പട്ടാമ്പി താലൂക്ക് പരിധിയില്‍ ഇതുവരെ…

ആലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുവെത്തക്കാട് അങ്കണവാടി കെട്ടിടോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു. സമൂഹത്തിന്റെ പൊതുവികസനത്തിന്റെ ഭാഗമാവേണ്ട പൊതുകേന്ദങ്ങളില്‍ ഒന്നാണ് അങ്കണവാടികള്‍ ആലത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ശിശുവികസനത്തിന്റെ ഭാഗമായി 23 അങ്കണവാടി കെട്ടിടങ്ങളാണ്…

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെല്‍ത്ത് സെന്ററുകളുടെ നേതൃത്വത്തില്‍ പട്ടാമ്പി നഗരസഭ, ബ്ലോക്ക് പരിധിയിലെ  വീടുകളില്‍ സര്‍വേയും ബോധവത്ക്കരണവും നടത്തി.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊപ്പം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ വിവിധ…

അട്ടപ്പാടി മേഖലയിലെ കോവിഡ് ബാധിതര്‍ക്കായി 420 കിടക്കകളോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഷോളയൂര്‍ ട്രൈബല്‍ ഹോസ്റ്റലില്‍ 100 കിടക്കകളും, പുതൂര്‍ ഗവ. സ്‌കൂള്‍, പുതൂര്‍ ട്രൈബല്‍ ഹോസ്റ്റല്‍ എന്നിവിടങ്ങളിലായി 120 കിടക്കകളും,…

ഹരിതകര്‍മസേനയെ ആദായകരമായ സംരംഭമാക്കി മാറ്റാനുള്ള പരിശീലന ലക്ഷ്യത്തോടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിമേറ്റര്‍ അറിയിച്ചു. മാലിന്യ സംസ്‌കരണത്തിന് പരിഹാരമായാണ് ഹരിതകര്‍മസേന രൂപീകരിച്ചത്. സേനയിലെ അംഗങ്ങള്‍ വാര്‍ഡു തലത്തില്‍ ശേഖരിക്കുന്ന…