എലവഞ്ചേരി മുതല്‍ പാലക്കാട് സിവില്‍ സ്റ്റേഷന്‍ വരെയാണ് സര്‍വ്വീസ് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് യൂണിറ്റില്‍ നിന്നുള്ള മൂന്നാമത് ബോണ്ട് ( ബസ് ഓണ്‍ ഡിമാന്റ് ) സര്‍വ്വീസിന് തുടക്കമായി. എലവഞ്ചേരി…
ജില്ലയില്‍ കോവിഡ് പരിശോധനാ പഠനത്തിനായി ഐ.സി.എം.ആറി (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഓഗസ്റ്റ് 24 ന് നടന്ന രണ്ടാംഘട്ട സാമ്പിള്‍ ശേഖരണം പൂര്‍ത്തിയായി. സാമ്പിള്‍ ശേഖരണത്തിന്റെ ഭാഗമായി ടീമംഗങ്ങള്‍…
ആളിയാര്‍ ഡാം നിറഞ്ഞു കവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ ഡാമില്‍ നിന്ന് വെള്ളം ഒഴുകുന്ന പ്രദേശത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. ഡാമില്‍ ജലനിരപ്പ് 1040 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഡാമിന്റെ പരമാവധി സംഭരണ…
കോവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി പാലക്കാട് നഗരത്തിലെ പ്രധാന ടെക്സ്റ്റൈൽ സ്ഥാപനങ്ങളിൽ ശാരീരിക അകലം പാലിക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തി. നഗരത്തിലെ ആറു സ്ഥാപനങ്ങളിലാണ് അസിസ്റ്റന്റ് കലക്ടറും സോഷ്യൽ ഡിസ്റ്റൻസ് ജില്ലാ കോഡിനേറ്ററുമായ…
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് നഗരസഭയില്‍ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ പദ്ധതി വിപുലീകരണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ജില്ലയിലെ ഡാമുകളിലെ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ക്കായി മലമ്പുഴ അണക്കെട്ടിലെ…
കോവിഡ് സമാശ്വാസ കാലിത്തീറ്റ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പ് മുഖേന മില്‍മ ഗോള്‍ഡ്, കേരള ഫീഡ്സ് എലൈറ്റ് കാലിത്തീറ്റകള്‍ ഒരു ബാഗിന് 400 രൂപ സബ്സിഡിയോെട വിതരണം…
വണ്ടാഴി ഗ്രാമപഞ്ചായത്തില്‍ 35 ലക്ഷം രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കിയ ഒടുകൂര്‍ വൃദ്ധസദനത്തിന്റെ ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. അശരണരായ വയോധികര്‍ക്ക് വണ്ടാഴിയില്‍ ആരംഭിക്കുന്ന വൃദ്ധസദനം ഏറെ ആശ്വാസകരമായി മാറുമെന്ന് പരിപാടി ഉദ്ഘാടനം…
അട്ടപ്പാടി ഊരുകളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുളള ഓണ്‍ലൈന്‍ ക്ലാസുകള്‍ അവരുടെതായ ഗോത്ര ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്ത് 'നമ്ത്ത് ബാസെ' എന്ന പേരില്‍ ആരംഭിച്ചു. സര്‍ക്കാര്‍ 'മഴവില്‍ പൂവ്' എന്ന പേരില്‍ സംസ്ഥാനത്തെ ആദിവാസി…
ഒന്നാം ഘട്ടത്തില്‍ അന്താരാഷ്ട്രാ നേട്ടം കൈവരിക്കുന്നത് 10 ഐടിഐകള്‍ മലമ്പുഴ ഉള്‍പ്പെടെ 10 ഐടിഐകളെ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. മലമ്പുഴ ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള…
പട്ടാമ്പിയിലെ ചില മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത് ശാസ്ത്രീയ സമീപനത്തിന്റെ അടിസ്ഥാനത്തിലാണെന്നും ക്ലസ്റ്റര്‍ നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌ക്കാരിക പാര്‍ലമെന്ററി കാര്യ വകുപ്പ്…
