പാലക്കാട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ക്കും പഠിതാക്കള്‍ക്കുമായി നടത്തിയ ഓണ്‍ലൈന്‍ സംഗമം കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോവിഡ് സാഹചര്യത്തില്‍ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന് അനുസൃതമായി മാറ്റങ്ങളോടെ…
കോവിഡ് 19 രോഗവ്യാപനം സമ്പര്‍ക്കം കൂടുന്ന സാഹചര്യത്തില്‍ 'എല്ലാവര്‍ക്കും മുഖാവരണം' (യൂണിവേഴ്‌സല്‍ മാസ്‌കിങ്) എന്ന നിര്‍ദ്ദേശം പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആര്‍.സി.എച്ച് (റിപ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത്) ഓഫീസറും കോവിഡ് ജില്ലാ നോഡല്‍ ഓഫീസറുമായ…
അഞ്ച് വര്‍ഷത്തിനകം രണ്ട് ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്യും: മന്ത്രി ഇ.ചന്ദ്രശേഖരൻ അഞ്ച് വര്‍ഷത്തിനകം രണ്ട് ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍…
പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ പ്രതിഭ പിന്തുണ പദ്ധതിയിലൂടെ പട്ടികജാതി വിഭാഗം യുവകലാപ്രവര്‍ത്തകര്‍ക്കുള്ള ധനസഹായ വിതരണം ജില്ലാ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി നിര്‍വഹിച്ചു. കലാരംഗത്ത് പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗം യുവജനങ്ങള്‍ക്ക്…
അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംഘടിപ്പിക്കുന്ന 'സുഭിക്ഷ കേരളം ഓണം വിപണന മേള' അഗളിയില്‍ ആരംഭിച്ചു. ഓഗസ്റ്റ് 30 വരെ രാവിലെ ഒമ്പത് മുതല്‍ രാത്രി ഏഴ് വരെ വിപണി…
സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി ജില്ലയില്‍ സെപ്റ്റംബര്‍ ഏഴിന് പട്ടയമേള സംഘടിപ്പിക്കും. സെപ്റ്റംബര്‍ ഏഴിന് രാവിലെ 11ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ എ.കെ.ബാലന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ വിതരണമേള ഉദ്ഘാടനം ചെയ്യും. 2448 പട്ടയങ്ങളാണ് ജില്ലയില്‍…
കോവിഡ് കാലത്ത് അട്ടപ്പാടിയിലെ അപ്പാരല്‍ പാര്‍ക്കിലൂടെ വനിതകള്‍ നിര്‍മിച്ചത് 15000 ത്തോളം മാസ്‌കുകള്‍. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ 18 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട്…
കോവിഡ് രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി അതത് പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ ആഭിമുഖ്യത്തില്‍ മൊബൈല്‍ സ്വാബ് കളക്ഷന്‍ നടത്താന്‍ രണ്ട് വാഹനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സ്‌പോണ്‍സര്‍ഷിപ്പിലൂടെ അഹല്യ ഗ്രൂപ്പും ഒരു…
അട്ടപ്പാടി മേഖലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എൻ. ഷംസുദ്ദീൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ അട്ടപ്പാടി ഐ. ടി. ഡി.പി. ഓഫീസിൽ അവലോകനയോഗം ചേർന്നു. വരും ദിവസങ്ങളിൽ അട്ടപ്പാടി മേഖലയിൽ പനി, ജലദോഷം, ചുമ തുടങ്ങിയ…
ഇന്‍ഫര്‍മേഷന്‍ സെന്ററിന് തുടക്കം ഓണക്കാലം പരിഗണിച്ച് വിപണിയില്‍ വിറ്റഴിക്കുന്ന പാലിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പ് വരുത്താന്‍ പാലക്കാട് കലക്ടറേറ്റില്‍ ക്ഷീരവികസന വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ സെന്ററിന് തുടക്കമായി. ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ ലാബിലാണ് പാല്‍ പരിശോധന…
