ചെമ്പൈ പൈതൃക സംഗീത ഗ്രാമത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംഗീതജ്ഞന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ നിര്‍മിക്കുന്ന…

വടക്കഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ആധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് പട്ടികജാതി- പട്ടികവർഗ - പിന്നാക്ക ക്ഷേമ-നിയമ- സാംസ്കാരിക- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രം കെട്ടിട…

സംസ്ഥാന സർക്കാർ കോവിഡ് രോഗത്തെ ചെറുക്കുന്നതിനോടൊപ്പമാണ് വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിൽ പൂര്‍ത്തിയാക്കുന്നതെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ഇ.എം.എസ് സ്മാരക…

വടക്കഞ്ചേരി കണ്ണമ്പ്ര പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പട്ടികജാതി - പട്ടിക വർഗ്ഗ-പിന്നാക്കക്ഷേമ - നിയമ-സാംസ്കാരിക- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ നിർവഹിച്ചു.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 32.5 ലക്ഷം…

പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാനിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചതായി പി.ഉണ്ണി എം.എൽ.എ അറിയിച്ചു. ആദ്യഘട്ടത്തിൽ 15.93 കോടി ചിലവിൽ കെട്ടിട നിർമ്മാണം, വിവിധ ചികിത്സ വിഭാഗങ്ങൾക്കുള്ള…

പാലക്കാട്: മണ്ണാര്‍ക്കാട് മത്സ്യ മാര്‍ക്കറ്റ് ക്ലസ്റ്ററായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കായി മെഗാ ആന്റിജന്‍ പരിശോധന ക്യാമ്പ് നടത്തിവരുന്നതായി ഡി.എം.ഒ ഡോ.കെ.പി റീത്ത അറിയിച്ചു. ക്ലസ്റ്ററിന്റെ…

പാലക്കാട്: കാറ്റിലും മഴയിലും തകര്‍ന്നുപോയ അംഗന്‍വാടിക്ക് പകരം കുരുന്നുകള്‍ക്ക് ഇനി കാറ്റിനെയും മഴയെയും പേടിക്കാതെ പുതിയ അംഗന്‍വാടിയില്‍ ഇരിക്കാം. പറളി ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് തേനൂര്‍ കല്ലേമൂച്ചിക്കലിലാണ്് പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 12…

പാലക്കാട്‌: ജില്ലയില്‍ കൊയ്ത്ത് പ്രവര്‍ത്തികള്‍ ആരംഭിച്ചതായും കാര്‍ഷിക പ്രവൃത്തികള്‍ക്കായി നേരത്തെ ജില്ലയിലെത്തിയ അതിഥി തൊഴിലാളികള്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി കൊയ്ത്തിനിറങ്ങിയതായും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വാട്ടര്‍ മാനേജ്‌മെന്റ്‌റ്) അറിയിച്ചു. ജില്ലയിലുള്ള കാര്‍ഷികോപകരണങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. പഞ്ചായത്ത്…

പാലക്കാട് - കോയമ്പത്തൂര്‍ റൂട്ടില്‍ ആരംഭിച്ചു  പാലക്കാട് : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി  സംസ്ഥാനത്തെ ആദ്യ അന്തര്‍സംസ്ഥാന കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് പാലക്കാട് - കോയമ്പത്തൂര്‍ റൂട്ടില്‍ ആരംഭിച്ചു. പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നടന്ന…

പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അട്ടപ്പാടി മേഖലയില്‍ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ മേഖലയില്‍ കര്‍ശനമായ ജാഗ്രത തുടരുന്നതായി അട്ടപ്പാടി ആരോഗ്യ വകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് അറിയിച്ചു. ഊരുകളിലേക്ക് പുറത്തുനിന്ന്…