പാലക്കാട് ജില്ലയില്‍ ഏകദേശം രണ്ടായിരം ഹെക്ടര്‍ സ്ഥലത്തെ ഒന്നാംവിള നെല്‍കൃഷി വിളവെടുപ്പ് പൂര്‍ത്തിയായതായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വാട്ടര്‍ മാനേജ്‌മെന്റ് ) അറിയിച്ചു. ആകെ 32,500 ഹെക്ടറോളം സ്ഥലത്താണ് നെല്‍കൃഷി ചെയ്യുന്നത്. ഒന്നാംവിള നെല്‍കൃഷി വിളവെടുപ്പ്…

പാലക്കാട്: വൃക്ക മാറ്റിവെക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി ജില്ലാ പഞ്ചായത്ത്. ജില്ലയില്‍ വൃക്ക മാറ്റിവെച്ച 250 ഓളം പേര്‍ക്ക് എല്ലാ മാസവും മരുന്ന് സൗജന്യമായി നല്‍കാന്‍ ജില്ലാ പഞ്ചായത്ത് ഒരു കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രതിമാസം 7500…

എരിമയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഫ്രണ്ട് ഓഫീസ്, വിത്ത് ഗോഡൗണ്‍, വാഹന പാര്‍ക്കിങ് ഷെഡ് എന്നിവയുടെ ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. എരിമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വസന്തകുമാരി അധ്യക്ഷയായി. പഞ്ചായത്തിന്റെ…

സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പാലക്കാട് മോയൻ എൽ.പി സ്‌കൂളിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിട ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ - നിയമ-സാംസ്ക്കാരിക- പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എ .കെ…

കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കില്‍ ഒന്നര കോടി ചെലവിൽ സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവർത്തന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . കെ.ശാന്തകുമാരി നിര്‍വഹിച്ചു. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.…

പാലക്കാട്: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം പരിഗണിച്ച്  മാങ്ങോട് കേരള മെഡിക്കല്‍ കോളെജ് കോവിഡ് ആശുപത്രിയാക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ഓക്സിജന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയ മാങ്ങോട് കേരള മെഡിക്കല്‍ കോളേജ്  സെപ്റ്റംബര്‍ 16…

കോട്ടായി- പെരിങ്ങോട്ടുകുറിശ്ശി റോഡ്, തിരുവില്വാമല- പെരിങ്ങോട്ടുകുറിശ്ശി റോഡുകളുടെ നിര്‍മാണോദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ, നിയമ, സാസ്‌ക്കാരിക- പാർലിമെന്ററികാര്യ മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചു. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രവീന്ദ്രനാഥന്‍ അദ്ധ്യക്ഷനായി. തരൂർ നിയോജക…

സാംസ്ക്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന ഒളപ്പമണ്ണ സാംസ്‌ക്കാരിക മന്ദിരത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി- പട്ടികവർഗ- പിന്നാക്കക്ഷേമ - നിയമ - സാംസ്ക്കാരിക- പാർലിമെന്ററികാര്യ മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു. പരിത്തിപ്പിള്ളിയില്‍ നടന്ന പരിപാടിയിൽ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത്…

സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോകപ്രശസ്ത പക്ഷി നിരീക്ഷകന്‍ പ്രൊഫ. ഇന്ദുചൂഡന്റെ സ്മരണാത്ഥം ജന്മദേശമായ കാവശ്ശേരിയില്‍ നിര്‍മ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി-പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ - നിയമ- സാംസ്‌കാരിക-പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ…

സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ വടക്കഞ്ചേരിയിൽ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ "നാട്ടരങ്ങ് " ന്റെ ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ - നിയമ- സാംസ്കാരിക- പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ മിഴാവ് കൊട്ടി നിർവ്വഹിച്ചു.…