പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ സംരംഭകര്‍ക്ക് വായ്പ ലഭിക്കുന്നതിന് അപേക്ഷിക്കാം. ഭക്ഷ്യ സംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍, വനിതാ സ്വയംസഹായ സംഘങ്ങള്‍ എന്നിവരെയാണ് വായ്പ നല്‍കുന്നതിനായി പരിഗണിക്കുക. അപേക്ഷകര്‍…

ജില്ലയിലെ 59 പഞ്ചായത്തുകളിലെ കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനുള്ള ജലജീവന്‍ മിഷന്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ എട്ടിന് വൈകീട്ട് 3.30 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി…

ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തനസജ്ജമാക്കിയ ആറ് കുടുംബാരോഗ്യകേന്ദ്രങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. സംസ്ഥാനമൊട്ടാകെ പൂര്‍ത്തിയാക്കിയ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചത്. ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തനം കേരളത്തിന്റെ…

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതിനിര്‍വഹണം മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്‍സസ് സംസ്ഥാനത്ത് ഡിസംബര്‍ 31 വരെ നീട്ടിയതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ ആന്‍ഡ് റീജ്യനല്‍ ഹെഡ് എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു. സംസ്ഥാനത്തെ…

ജില്ലയില്‍ 11 ആരോഗ്യ ബ്ലോക്കുകളില്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ സജ്ജമായതായി നോഡല്‍ ഓഫീസര്‍ ഡോ.മേരി ജ്യോതി അറിയിച്ചു.  വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാവുന്ന കോവിഡ് രോഗബാധിതര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വീട്ടിലില്ലെങ്കില്‍ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍…

പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരുതറോഡ് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കോംപൗണ്ടില്‍ നിര്‍മിച്ച ഗവ. കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്…

പാലക്കാട്: അമ്പിട്ടന്‍തരിശ് നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി വടക്കഞ്ചേരി അമ്പിട്ടന്‍തരിശിലേക്ക് പുതിയ കെ.എസ്.ആര്‍.ടി.സി സര്‍വീസ് വടക്കഞ്ചേരി ഡിപ്പോയില്‍ നിന്ന് ആരംഭിച്ചു. കെ.ഡി പ്രസേനന്‍ എം.എല്‍.എ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകളുള്‍പ്പടെ സര്‍വീസുകള്‍…

പൊതുവിതരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി റേഷന്‍ കടകള്‍, സിവില്‍ സപ്ലൈസ് ഗോഡൗണുകള്‍ എഫ്.സി.ഐ ഗോഡൗണുകള്‍ എന്നിവയില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ഡി.ബാലമുരളി നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ ജില്ലാതല ഉപദേശക സമിതി യോഗത്തിലാണ് കലക്ടര്‍…

പാലക്കാട് ജില്ലയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമായി ഇ - പ്രോസിക്യൂഷന്‍ പരിശീലനം സംഘടിപ്പിച്ചു. പാലക്കാട് എന്‍.ഐ. സി. സെന്ററില്‍ നടന്ന പരിശീലന പരിപാടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് (ഭരണം) പി.ബാബുരാജ് ഉദ്ഘാടനം…

വനിതകളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് പുതുശ്ശേരിയില്‍ ആരംഭിച്ച വനിതാ ജിംനേഷ്യം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ശിവകാമി അധ്യക്ഷയായി. വനിതകള്‍ക്ക് വ്യായാമത്തിന് അവസരമൊരുക്കുന്നതിലൂടെ  ജീവിത ശൈലി രോഗം കുറയ്ക്കുന്നതിന് സഹായകരമാകുമെന്ന്…