പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കായി ക്ഷീര വികസന വകുപ്പ് മുഖേന ആലത്തൂര്‍ ബ്ലോക്കിലെ കല്ലിങ്കല്‍പ്പാടം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ രണ്ടര ഏക്കര്‍ തരിശുഭൂമി ഏറ്റെടുത്ത് നടത്തിയ നെല്‍കൃഷി കൊയ്തെടുത്തു.…

കോവിഡ് പ്രതിരോധം പാലിച്ചുകൊണ്ട് വിരസതയ്ക്ക് വിരാമമിട്ട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു. ആറു മാസത്തിലധികമുള്ള അടച്ചിടലിനുശേഷം പുത്തനുണര്‍വ്വുമായി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്‍തുറന്നപ്പോള്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത് മലമ്പുഴ റോക്ക് ഗാര്‍ഡനിലാണ്. സര്‍ക്കാര്‍…

അട്ടപ്പാടിയിലെ മുക്കാലി - ചിണ്ടക്കി റോഡ് ഗതാഗതയോഗ്യമാക്കുമെന്നത് രണ്ട് വര്‍ഷം മുമ്പ് മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ - പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക…

നെന്മാറ സാമൂഹ്യകാരോഗ്യ കേന്ദ്രം കാഷ്വാലിറ്റി കെട്ടിടം, നവീകരിച്ച ലേബര്‍ വാര്‍ഡ് ഉദ്ഘാടനം ആരോഗ്യ, സാമൂഹ്യനീതി മന്ത്രി കെ.കെ.ശൈലജ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ട അടിസ്ഥാന മാറ്റങ്ങള്‍ ഫലപ്രാപ്തിയിലെത്തിയതുകൊണ്ടാണ് കോവിഡ് പോലൊരു മഹാമാരിയോട് കുറച്ചെങ്കിലും…

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളിലൂടെ പാലക്കാട് ജില്ലയില്‍ 1198 സര്‍ക്കാര്‍ - എയ്ഡഡ് സ്‌കൂളുകള്‍ പൂര്‍ണമായും ഹൈടെക്കായി.…

 പാലക്കാട്: ജില്ലയില്‍ സാഹസിക ജല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക ഇക്കോ - ടൂറിസം സാധ്യതകള്‍ കണ്ടെത്തുക ലക്ഷ്യമിട്ട് ജില്ലയിലെ വിവിധ ജലാശയങ്ങളില്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേത്യത്ത്വത്തില്‍ കയാക്കിങ്ങ് സാധ്യത പഠനം നടത്തി.…

പാലക്കാട്: ജൈവകൃഷി വളര്‍ച്ചയും സുരക്ഷിത ഭക്ഷണവും ലക്ഷ്യമിട്ട് കൃഷിവകുപ്പിന് കീഴില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ ജീവാണു ജൈവവള ഗുണ നിയന്ത്രണശാല  പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചാര്‍ഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്…

കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിച്ചിരുന്ന തൊഴിലാളികളില്‍ മസ്റ്ററിങ് നടത്താത്ത കാരണത്താല്‍ പെന്‍ഷന്‍ ലഭിക്കാത്തവരും മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാത്തതിനാല്‍ പെന്‍ഷന്‍ ലഭിക്കാത്തവരുമായ തൊഴിലാളികള്‍ ഒക്ടോബര്‍ 15-നകം ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ രേഖകള്‍ എന്നിവ…

ദേശീയ വിദ്യാഭ്യാസ നയത്തെ അധികരിച്ച് നെഹ്‌റു യുവകേന്ദ്ര ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച വെബിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട…

ജില്ലയില്‍ നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30 വരെ 3469 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അധ്യക്ഷനായ ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. കാര്‍ഷിക മേഖലയ്ക്ക്…