കടകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ബിന്നുകള്‍ സ്ഥാപിക്കണമെന്ന് നവകേരളം ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം. ബിന്നുകള്‍ സ്ഥാപിച്ചുവെന്ന് അതത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉറപ്പുവരുത്താനും യോഗത്തില്‍ തീരുമാനമായി. യൂസര്‍ ഫീ കളക്ഷനില്‍ 30 ശതമാനത്തില്‍ താഴെ നില്‍ക്കുന്ന…

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ ഹൈടെക് രീതിയില്‍ കൃഷി ചെയ്ത് കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കെ.പി.സി.എച്ച്. വണ്‍ ഹൈബ്രിഡ് ഇനം സലാഡ് കുക്കുമ്പറിന്റെ വിളവെടുപ്പ് നടന്നു. കര്‍ഷക ഭുവനേശ്വരി ഉദ്ഘാടനം…

സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി പട്ടാമ്പി മീന്‍മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം മിന്നല്‍ പരിശോധന നടത്തി. മാര്‍ക്കറ്റിലെ മത്സ്യ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നിന്നും 34 സാമ്പിളുകള്‍ പരിശോധിച്ചു. ചീഞ്ഞു തുടങ്ങിയതും യഥാവിധി ഐസ്…

കോട്ടായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോട്ടായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തിമിര നിര്‍ണയ പരിശോധനയും പ്രമേഹരോഗികള്‍ക്ക് റെറ്റിന പരിശോധനയും നടത്തി. തിമിര രോഗം കണ്ടെത്തുന്ന രോഗികള്‍ക്ക് ജില്ലാ…

ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ നഗര ജനകീയ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. വീരമംഗലം ഉങ്ങുംത്തറയില്‍ നടന്ന പരിപാടി പി. മമ്മിക്കുട്ടി എം.എല്‍എ നിര്‍വഹിച്ചു. ചെര്‍പ്പുളശ്ശേരി നഗരസഭാ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ അധ്യക്ഷനായി. ചെര്‍പ്പുളശ്ശേരി നഗരസഭ വൈസ്…

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ സംരംഭം എന്ന പ്രൊജക്ട് പ്രകാരം ധനസഹായം അനുവദിച്ച തെന്‍ട്രല്‍ ടൈലറിങ് യൂണിറ്റിന്റെ ഉദ്ഘാടനം വടകരപ്പതിയിലെ കേരാമ്പാറയില്‍ ചിറ്റൂര്‍ ബ്ലോക്ക്…

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ 2016 മുതല്‍ ഇതുവരെ 22,009 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. മൂന്നാം ഘട്ടത്തില്‍ (വീടും സ്ഥലവുമില്ലാത്തവര്‍) 5352 അപേക്ഷകളില്‍ 2218 പേര്‍ കരാര്‍ വച്ചതായും ഇതില്‍ 1528…

സ്ത്രീകളെ ആത്മവിശ്വാസവും പ്രതികരണശേഷിയുമുള്ളവരാക്കി മാറ്റുക എന്നതാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള മാര്‍ഗമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ 2023ന്റെ ഭാഗമായി ജില്ലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച…

വൃക്കരോഗികള്‍ക്ക് സാന്ത്വനമേകി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ ഡയാലിസിസ് ചികിത്സ ധനസഹായ പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡയാലിസിന് വിധേയരായിക്കൊണ്ടിരിക്കുന്ന വൃക്കരോഗികളില്‍ ഒരാള്‍ക്ക് പരമാവധി 4000 രൂപ നല്‍കുന്നതാണ് പദ്ധതി. തുക ആശുപത്രികള്‍ക്കാണ്…

മലമ്പുഴ ഉദ്യാനത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന പുഷ്പമേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 26 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം. ജില്ലയിലെ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, നഴ്‌സറികള്‍,…