പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ സംസ്‌കൃത കോളെജില്‍ ബോട്ടണി വിഭാഗത്തില്‍ പ്രൊജക്ടിന്റെ ഭാഗമായി ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത എം.എസ്.സി ബോട്ടണി/പ്ലാന്റ് സയന്‍സ്. മോളിക്യൂലര്‍ ബയോളജി ഇന്‍ഫോര്‍മാറ്റിക് അനലൈസിസ് മേഖലയില്‍…

ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള ഡ്രോണ്‍ ഓപ്പറേറ്റേഴ്സിന്റെ പാനലില്‍ ഉള്‍പ്പെടുന്നതിന് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സ്റ്റാര്‍ട്ടപ്പുകള്‍ക്കോ അപേക്ഷിക്കാം. ഡ്രോണ്‍ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ എന്നിവ ഷൂട്ട് ചെയ്യുന്നതില്‍ അംഗീകൃത…

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം. കളക്ടറേറ്റിന്റെ മുന്‍ഭാഗത്തായി പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വി.വി പാറ്റ് മെഷീന്‍, കണ്‍ട്രോള്‍ യൂണിറ്റ്…

കേരളശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസിന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ ആത്മ കപ്പാസിറ്റി ബില്‍ഡിങ് പരിപാടിയുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്‌ക്വാഷ്, ജാം, സോസ് നിര്‍മാണ പരിശീലനം നല്‍കി. ഒന്‍പത് കുടുംബശ്രീ യൂണിറ്റുകളില്‍നിന്നായി 30 ഓളം അംഗങ്ങള്‍ക്ക്…

യു.ഡി.ഐ.ഡി. കാര്‍ഡ് പല ആനുകൂല്യങ്ങള്‍ക്കും നിര്‍ബന്ധം സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും യു.ഡി.ഐ.ഡി (യുണീക് ഡിസബിലിറ്റി ഐ.ഡി കാര്‍ഡ്) കാര്‍ഡ് ലഭ്യമാക്കുന്നതിനായി സാമൂഹ്യ സുരക്ഷാമിഷന്‍, സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ…

പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ച് മരുതറോഡ് ജി.വി.എച്ച്.എസ്.എസില്‍ മിതം 2.0 ഊര്‍ജ്ജ സംരക്ഷണ സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍…

ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഓങ്ങല്ലൂരിലുള്ള കളിസ്ഥലത്തിന് പുതുതായി നിര്‍മിച്ച കവാടം മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഷൊര്‍ണൂര്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടം ഉപവിഭാഗത്തിന്റെ നേതൃത്വത്തില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 3,74,901 രൂപ വിനിയോഗിച്ചാണ്…

ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയുടെ കീഴിലുള്ള ഖാദി ബോര്‍ഡിന്റെയും ഇതര ഖാദി സ്ഥാപനങ്ങളിലെയും ഖാദി തൊഴിലാളികള്‍ക്ക് ഖാദി കോട്ട് യൂണിഫോം വിതരണോദ്ഘാടനവും ഖാദി ക്രിസ്മസ്/ന്യൂയര്‍ മേള ജില്ലാതല ഉദ്ഘാടനവും ഖാദി…

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ആലത്തൂര്‍ ബ്ലോക്ക് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ജലബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കിയാണ് ജലബജറ്റ് തയ്യാറാക്കിയത്. പഞ്ചായത്ത് തലത്തില്‍ ജലവിഭവം,…

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് നിലവിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് പാനല്‍ വീഡിയോഗ്രാഫര്‍മാരെ ആവശ്യമുണ്ട്. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യതയും ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവരെയാണ് ആവശ്യം. പാലക്കാട് ജില്ലയിലെയോ മലപ്പുറം, തൃശൂര്‍…