ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്/ആര്‍.ബി.എസ്.കെ നഴ്‌സ് നിയമനം. യോഗ്യത എസ്.എസ്. എല്‍.സി, സര്‍ക്കാര്‍ അംഗീകൃത കോളെജുകളില്‍ നിന്ന് ജെ.പി.എച്ച്.എന്‍ കോഴ്‌സ് പൂര്‍ത്തിയായിരിക്കണം. കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം.…
തൊടുകാപ്പ്കുന്ന് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ നവീകരിച്ച വനശ്രീ ഇക്കോ ഷോപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. അട്ടപ്പാടി മേഖലയിലെ ആദിവാസി ഗോത്ര വിഭാഗങ്ങള്‍ ഉള്‍വനങ്ങളില്‍നിന്ന് ശേഖരിക്കുന്ന ചെറുകിട വനവിഭവങ്ങളും ഗോത്ര വിഭാഗങ്ങള്‍ കൃഷി ചെയ്യുന്ന വിവിധ തരം…
നവതെഴില്‍ സാധ്യതകളെയും നൈപുണ്യ പരിശീലനങ്ങളെയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി കേരള നോളജ് ഇക്കണോമി മിഷന്‍ ലക്കിടി ജവഹര്‍ലാല്‍ കോളെജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ജില്ലാതല സ്‌കില്‍ ഫെയര്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. എന്‍. ഗുണശേഖരന്‍…
ബാലവേല വിരുദ്ധ പാന്‍ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ തൊഴില്‍വകുപ്പ് പാലക്കാട് പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബാലവേലവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.എം. സുനില്‍ ഉദ്ഘാടനം ചെയ്തു.…
പട്ടികജാതി വയോജന ആരോഗ്യ പദ്ധതിക്ക് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്ത് പരിധിയിലെ 60 വയസ് പൂര്‍ത്തിയായ പട്ടികജാതി വിഭാഗക്കാരായ മുഴുവന്‍ വയോജനങ്ങള്‍ക്കും ആവശ്യമുള്ള…
ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സവിശേഷ പ്രാധാന്യമാണ് പട്ടാമ്പി മണ്ഡലത്തില്‍ നല്‍കിയിട്ടുള്ളതെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ. വിളയൂര്‍ ബഡ്സ് സ്‌കൂള്‍ കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ. ഭിന്നശേഷി കുട്ടികളില്‍ ചില പ്രത്യേക…
ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ സായുധസേനാ പതാക ദിനാചരണം നടന്നു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ (ഇന്‍ ചാര്‍ജ്) കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായ പരിപാടി ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) പി. സുനില്‍കുമാര്‍ ഉദ്ഘാടനം…
62-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം സാഹിത്യകാരന്‍ മുണ്ടൂര്‍ സേതു മാധവന്‍ ഉദ്ഘാടനം ചെയ്തു. ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഉദ്ഘാടന സമ്മേളനം 62 കലാ അധ്യാപകര്‍ പാടിയ സ്വാഗത…
മാത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം. യോഗ്യത ഡി ഫാം/ബി ഫാം/എം ഫാം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രായപരിധി 40 വയസ്സ്. യോഗ്യരായവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഡിസംബര്‍…
പാലക്കാട് ജില്ലയില്‍ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോള്‍ 12 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി ആകെ ലഭിച്ചത് 61,204 നിവേദനങ്ങള്‍. ആദ്യദിനം ലഭിച്ചത് 15,753 നിവേദനങ്ങളും രണ്ടാം ദിവസം 22,745 ഉം മൂന്നാം…
