പിന്നാക്കവിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന്റെ ഏറ്റവും ഉചിതമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് പാലക്കാട് ഗവ. മെഡിക്കല്‍ കോളെജിലൂടെ നടപ്പിലാവുന്നതെന്ന് ഗവ. മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്ക് ഉദ്ഘാടന പരിപാടിയില്‍ മുഖ്യാതിഥിയായ ആരോഗ്യ- സാമൂഹ്യ നീതി വകുപ്പ്…

പാലക്കാട് മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ സംസ്ഥാനത്തിന്റെ വലിയൊരു സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നതെന്ന് പട്ടികജാതി-വര്‍ഗ്ഗ-നിയമ-സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളേജ് മെയിന്‍ ബ്ലോക്കിന്റെ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച്…

പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്ക് ഉദ്ഘാടനവും മെഡിക്കല്‍ കോളെജിന്റെ മെഡിക്കല്‍…

ആധുനിക സമൂഹത്തിന് അംഗീകരിക്കാനാവാത്ത വിധത്തില്‍ ജയിലില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. മലമ്പുഴ മന്തക്കാട് ജില്ലാ ജയിലില്‍ നടന്ന ജയില്‍ ഉദ്ഘാടനപരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു…

ചിറ്റൂര്‍ പുഴയുടെ പരിസരത്തുള്ള വലിയ ഏരികളും കൃഷിക്കാരുടെ കൈവശമുള്ള ഏരികളും മണ്ണും ചെളിയും മണലും നീക്കംചെയ്ത് ചിറ്റൂര്‍ പുഴയിലൂടെ ഒഴുകി പോകുന്ന വെള്ളം സംഭരിക്കാനും കുടിവെള്ളത്തിന് ഉപയോഗിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ചിറ്റൂര്‍ താലൂക്ക് വികസന…

ജില്ലാ ഭരണകൂടത്തിന്റെയും പട്ടികവര്‍ഗ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ വനാവകാശം അംഗീകരിക്കല്‍ ആക്ട് 2006 'പട്ടിക ഗോത്രവര്‍ഗങ്ങളും മറ്റു പരമ്പരാഗത വനവാസികളും - ലക്ഷ്യവും പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍…

പാലക്കാട്  ജില്ലയില്‍ മഴ ശക്തമാവുന്ന സാഹചര്യത്തില്‍ പാലക്കാട് താലൂക്ക് പരിധിയിലെ സ്‌കൂള്‍, കോളെജ് കാന്റീനുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ ശുചിത്വ പരിശോധന ഊര്‍ജ്ജിതമാക്കാന്‍ പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനിച്ചു. മഴക്കാല രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന…

ജലസുരക്ഷ, ജലസംഭരണം, അമിത ജലചൂഷണം തടയല്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ജലശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംഘം ജൂലൈ ഒമ്പത്, 10, 11 തിയ്യതികളിലായി പാലക്കാട് ജില്ല സന്ദര്‍ശിക്കും. കേന്ദ്ര നോഡല്‍ ഓഫീസര്‍ ടീം…

സംസ്ഥാനത്ത് 70 സ്ഥലങ്ങളില്‍ നിര്‍മിക്കുന്ന ഭവന സമുച്ചയത്തില്‍ മൂന്നെണ്ണത്തിന്റെ നിര്‍മാണം പാലക്കാട് ജില്ലയില്‍ ഉടന്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതി പ്രകാരം…

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഏറ്റവും ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നത് അധ്യാപകര്‍ക്കാണെന്ന് സുരക്ഷ പദ്ധതി ശില്‍പ്പശാല വ്യക്തമാക്കി. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായുള്ള വിശ്വാസ് സുരക്ഷ പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കായി നടന്ന പരിശീലന പരിപാടി ജില്ലാ…