കടുത്ത വേനലും ചൂടും കണക്കിലെടുത്ത് ആഘോഷങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ അഗ്നിശമന സേന മേധാവി അരുണ്‍ ഭാസ്‌ക്കര്‍ അറിയിച്ചു. പടക്കങ്ങള്‍ ഉപയോഗിക്കുന്നവരും കച്ചവടക്കാരും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം പടക്കം ഉപയോഗിക്കുമ്പോള്‍…

അട്ടപ്പാടി മേഖലയില്‍ മദ്യത്തിന്റെയും കഞ്ചാവിന്റെയും ഉപയോഗം വര്‍ധിക്കുന്നത് തടയാന്‍ പോലീസ്, ജനമൈത്രി എക്സൈസ് വകുപ്പുകള്‍ പരിശോധന കര്‍ശനമാക്കിയതായി അട്ടപ്പാടി മേഖലയുടെ ചുമതലയുള്ള എ.എസ്.പി. നവനീത് ശര്‍മ പറഞ്ഞു. ആദിവാസി ഊരുകളില്‍ ഉള്‍പ്പടെ മദ്യത്തിന്റെ ലഭ്യത…

പാലക്കാട് ലോക്‌സഭാ മണ്ഡലം പൊലീസ് നിരീക്ഷകന്‍ ഡോ.എം.സി സാരംഗനെ 6238951093, 0491-2571400 എന്നീ നമ്പറുകളിലോ polobs.pkdpni@gmail.com ലോ ബന്ധപ്പെടാവുന്നതാണ്. ചന്ദ്രനഗര്‍ ഐ.ടി.ഐ ഗസ്റ്റ് ഹൗസാണ് പ്രവര്‍ത്തന കാര്യാലയം. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം പൊലീസ് നിരീക്ഷകന്‍…

കനത്ത വേനലില്‍ ജില്ലയിലെ പല ഭാഗങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ കുടിക്കാനും പാചകാവശ്യങ്ങള്‍ക്കുമുളള കുടിവെള്ളം അംഗീകൃത വിതരണക്കാരില്‍ നിന്നുതന്നെ വാങ്ങാന്‍ ഉപഭോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു. കുടിവെള്ളം…

പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടുക്കിയിലെ ഇലക്ഷന്‍ സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 16ന് രാത്രി എട്ട് മുതല്‍ 8.30വരെയാണ് ക്വിസ് മത്സരം. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ വേേു://ലഹലരശേീിശറൗസസശ.ശി ല്‍ രജിസ്റ്റര്‍ ചെയ്യണം.…

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി ചെലവഴിക്കുന്ന തുക സ്ഥാനാര്‍ഥിയുടെ ബാങ്ക് അക്കൗണ്ട് മുഖേനയായിരിക്കണം. ഇതിനായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥിയുടെ പേരിലോ സ്ഥാനാര്‍ത്ഥിയുടെയും ഏജന്റിന്റെയും പേരിലോ ആരംഭിച്ച അക്കൗണ്ടാണ് ഉപയോഗിക്കേണ്ടത്. 10000 രൂപ വരെയുള്ള…

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നായ പ്രകൃതിസൗഹൃദ തിരഞ്ഞെടുപ്പ് എന്ന സന്ദേശവുമായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മാതൃക ഹരിത പോളിംഗ് ബൂത്ത് ഒരുങ്ങുന്നു. പ്രകൃതിയോടിണങ്ങി എങ്ങനെ തിരഞ്ഞെടുപ്പ് നടത്താമെന്ന് അവബോധം നല്‍കുന്നതിനായി ജില്ലാ…

പൊതു തിരഞ്ഞെടുപ്പ് ചട്ട ലംഘനം തടയാന്‍ ജില്ലയില്‍ വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതം. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ വിതരണം ചെയ്യുന്നത് തടയുന്നതിനായാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫ്ളയിംഗ് സ്‌ക്വാഡ്,…

ജില്ലയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 51 ഫുഡ് അഡ്ജ്യൂഡിക്കേഷന്‍ കേസുകളില്‍ നിന്നായി 5,38,500 രൂപ പിഴ ഈടാക്കിയതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജേക്കബ് തോമസ് അറിയിച്ചു. പാലക്കാട്, ഒറ്റപ്പാലം അഡ്ജ്യൂഡിക്കേഷന്‍ ഓഫീസര്‍മാരാണ് പിഴ ഈടാക്കിയത്.…

വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച   തിരിച്ചറിയല്‍ കാര്‍ഡോ കമ്മീഷന്‍ അംഗീകരിച്ച 11 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നോ വോട്ടിങ്ങിനായി പോളിംഗ് സ്റ്റേഷനില്‍ എത്തുമ്പോള്‍ നിര്‍ബന്ധമായും കൊണ്ടുവരണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍…