പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ സൂക്ഷിക്കേണ്ട വരവ്, ചെലവ് കണക്കുകളുടെ ആദ്യ ഘട്ട പരിശോധന ഏപ്രില്‍ 12ന് നടക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 ന് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരുടെ…

ലോക് സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ  അധ്യക്ഷതയില്‍ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ വോട്ടര്‍മാരെ ഭീക്ഷണിപ്പെടുത്താനോ, മദ്യം, പണം…

പൊതു തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് ജില്ലയില്‍ ഇതുവരെ അരലക്ഷത്തിലേറെ പ്രചരണ സാമഗ്രികള്‍ നീക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയുള്ള പൊതുയിടങ്ങളില്‍ നിന്നും  54788 നിരോധിത പ്രചരണ സാമഗ്രികളാണ്…

പൊതുതിരഞ്ഞെടുപ്പില്‍ പൊതുജനങ്ങളെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുന്ന നാടകാവതരണവുമായി തോല്‍പ്പാവക്കൂത്തിന് ജില്ലയില്‍ തുടക്കമായി. ജനാധിപത്യസംവിധാനം കെട്ടിപ്പടുക്കുന്നതില്‍ ഓരോ പൗരന്റേയും വോട്ട് വിലപ്പെട്ടതാണെന്ന സന്ദേശമാണ് പാവക്കൂത്ത് ജനങ്ങളിലെത്തിക്കുന്നത്. ഓരോ പൗരനും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ജില്ലയിലെ വോട്ടിംഗ് നൂറ്…

ഓരോ പോളിംഗ് സ്റ്റേഷന്റെയും പൂര്‍ണനിയന്ത്രണം പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്ക്. പോളിംഗ് സ്റ്റേഷനുകളില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍, മൂന്ന് പോളിംഗ് ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥന്‍, ഹെല്‍പ്പ് ഡെസ്‌ക് അസിസ്റ്റന്റ് എന്നിവരാണ് ഉണ്ടാവുക. കൂടാതെ ഭിന്നശേഷിക്കാരുടെ സഹായത്തിനായി എന്‍.സി.സി -എന്‍.എസ്.എസ്…

പൊതു തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പോളിംഗ് സ്റ്റേഷനുകളില്‍ ഹരിതചട്ടം നടപ്പിലാക്കുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി പോളിംഗ് ബൂത്തുകളില്‍ ശുചിത്വ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍…

മുണ്ടൂര്‍ ആര്യനെറ്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമാകും. ഇരു ലോക്‌സഭാ മണ്ഡലങ്ങളിലുമായി ഉള്‍പ്പെടുന്ന 14 നിയോജക മണ്ഡലങ്ങളുടെയും സ്‌ട്രോങ്ങ് റൂമുകള്‍ക്കും കൗണ്ടിങ് ഹാളുകള്‍ക്കും ആര്യനെറ്റ് ഇന്‍സ്റ്റിട്ട്യൂട്ടില്‍…

വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അടിസ്ഥാന സൗകര്യങ്ങളൊരുക്കും. എല്ലാ പോളിംഗ് ബൂത്തുകളിലും ആവശ്യനുസരണം കുടിവെള്ളവും കസേര, ബെഞ്ച് , ടേബിള്‍ തുടങ്ങിയ ഫര്‍ണിച്ചര്‍ സൗകര്യങ്ങളും വോട്ടര്‍മാര്‍ക്കായി ഒരുക്കും. വോട്ടര്‍മാര്‍ക്കായി…

ജില്ലയിലെ പ്രശ്‌നബാധ്യത, പ്രശ്‌നബാധിത ബൂത്തുകളില്‍ അതീവ സുരക്ഷാ സംവിധാനമൊരുക്കി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം. നിലവില്‍ ജില്ലയില്‍ 26 പ്രശ്‌നബാധിത ബൂത്തുകളും 160 പ്രശ്‌ന സാധ്യതാ ബൂത്തുകളുമാണ് കണ്ടെത്തിയിരിക്കുന്നത്. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ 20, മലമ്പുഴയില്‍…

പൊതു തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാനും വോട്ടര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കിയും വിവിധ ആപ്ലിക്കേഷനുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കാന്‍ സി-വിജില്‍, ഭിന്നശേഷിക്കാര്‍ക്കായി പി.ഡബ്യൂ.ഡി, തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംശയനിവാരണത്തിനും മറ്റും വോട്ടേഴ്‌സ് ഹെല്‍പ്പ്‌ലൈന്‍…