ദേശീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടിയുടെ അംഗീകൃത ചിഹ്നവും സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്ക് അവര്‍ ആവശ്യപ്പെട്ടതു പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതുമായ ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത്. പാലക്കാട് ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായ സി.കൃഷ്ണകുമാറിന് താമര, എം.ബി.രാജേഷിന് ചുറ്റിക അരിവാള്‍ നക്ഷത്രം,…
ജില്ലയിലെ പാലക്കാട്, ആലത്തൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു. പാലക്കാട് ലോകസഭാ മണ്ഡലത്തില്‍ ഒമ്പതും ആലത്തൂര്‍ മണ്ഡലത്തില്‍ ആറും സ്ഥാനാര്‍ത്ഥികളടങ്ങിയ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാട് ലോകസഭാമണ്ഡലത്തില്‍…
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നിരാമയയില്‍ രജിസ്റ്റര്‍ ചെയ്യാനും രജിസ്‌ട്രേഷന്‍ പുതുക്കാനുമായി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തിയ ക്യാമ്പില്‍ 1312 പേര്‍ പങ്കെടുത്തു. മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറും നിയമ…
വരള്‍ച്ച മുന്നില്‍കണ്ട് വാട്ടര്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ഡാമുകളില്‍ വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി ഏപ്രില്‍, മെയ് വരെ ആവശ്യം വരുന്ന ജലം ശേഖരിച്ചിട്ടുണ്ടെന്ന് ശിരുവാണി പ്രൊജക്ട് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വി.പി.ജോണ്‍ പറഞ്ഞു. ജില്ലയില്‍ മലമ്പുഴ,…
നെല്ലുസംഭരണം പുന:രാരംഭിക്കാന്‍ മില്ലുകാര്‍ക്ക് റീ അലോട്ട്‌മെന്റ് നല്‍കിയതായി പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു. സംഭരണശേഷി ഇല്ലാത്തതിനാല്‍ നെല്ലുസംഭരണം നടത്താനാവില്ലെന്ന് ചില മില്ലുകാര്‍ രേഖാമൂലം അധികൃതരെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അവര്‍ക്ക് പകരം നെല്ല് ഏറ്റെടുക്കാന്‍ മറ്റ്…
പൊതു തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് ജില്ലയില്‍ ഇതുവരെ നീക്കിയത 41400 നിരോധിത പ്രചരണ സാമഗ്രികള്‍ . ഇതില്‍ പൊതുയിടങ്ങളില്‍ നിന്നും 36095 പോസ്റ്റര്‍, 1190 ബാനറുകള്‍,…
സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഏഴ് ആയി. പ്രധാന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂഷ്മപരിശോധനയില്‍ അംഗീകരിക്കപ്പെട്ടതോടെ രണ്ട് ഡമ്മി സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച പത്രികകള്‍ സ്വഭാവികമായി റദ്ദാക്കപ്പെട്ടു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ…
പാലക്കാട് ലോക്സഭമണഡലത്തിലെ സൂഷ്മപരിശോധന പൂര്‍ത്തിയായതോടെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 10 ആയി. പ്രധാന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂഷ്മപരിശോധനയില്‍ അംഗീകരിക്കപ്പെട്ടതോടെ ഡമ്മി സ്ഥാനാര്‍ത്ഥികളായി സമര്‍പ്പിച്ച പത്രികകള്‍ സ്വഭാവികമായി റദ്ദാക്കപ്പെടുകയായിരുന്നു. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ 13 നാമനിര്‍ദേശപത്രികകളായിരുന്നു…
മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാര്‍ച്ചില്‍ നടത്തിയ വാഹന പരിശോധനയില്‍ 3223 വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും 20,72, 650 രൂപ പിഴയീടാക്കുകയും ചെയ്തു. 1536 പേര്‍ക്കെതിരെ ഹെല്‍മെറ്റ് ധരിക്കാത്തതിനും,…
പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 18004250492 എന്ന നമ്പറില്‍ നേരിട്ട് വിളിച്ച് ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കാം. ജില്ലാ പ്ലാനിംഗ് ഓഫീസറുടെ നേതൃത്വത്തിലാണ് കണ്‍ടോള്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ്…
