അസാപ് കേരള ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. തിരുവല്ല കുന്നന്താനം  കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ബിരുദാനന്തര ബിരുദമാണ് യോഗ്യത. എംബിഎ ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന…

തിരുവല്ല മാമ്മന്‍ മത്തായി ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 15 പരാതി തീര്‍പ്പാക്കി. ആകെ 47 പരാതി  ലഭിച്ചു. അഞ്ചെണ്ണം പോലിസ് റിപ്പോര്‍ട്ടിനും രണ്ടെണ്ണം ജാഗ്രതാസമിതി റിപ്പോര്‍ട്ടിനും അയച്ചു. മൂന്ന് പരാതി ജില്ലാ…

അഭിമുഖം

September 23, 2025 0

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്തല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിന് അഭിമുഖം സെപ്റ്റംബര്‍ 25 രാവിലെ 10.30 ന് നടക്കും. ബിഡിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ദന്തല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍…

സംസ്ഥാനത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്യും: മന്ത്രി വീണാ ജോര്‍ജ് കേരളത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും 2031 ല്‍ സംസ്ഥാനം എങ്ങനെ ആയിരിക്കണമെന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിച്ച് ആശയങ്ങള്‍ ശേഖരിക്കുന്നതിനുമാണ്…

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 വര്‍ഷത്തേക്കുളള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുളളവര്‍ക്ക് പുതുക്കുന്നതിനും അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. വെബ്‌സൈറ്റ്:…

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ പിഎച്ച്എച്ച് വിഭാഗത്തിലേക്ക് തരംമാറ്റി നിലവിലുളള ഒഴിവുകളില്‍ ഉള്‍പ്പെടുത്തുന്നതിന് അര്‍ഹരായ പൊതുവിഭാഗം റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  പഞ്ചായത്ത് /നഗരസഭയില്‍ നിന്നുളള…

മെഴുവേലി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡിലേക്ക് ആശപ്രവര്‍ത്തകയെ നിയമിക്കുന്നതിനുളള അഭിമുഖം സെപ്റ്റംബര്‍ 24ന് രാവിലെ 10ന് മെഴുവേലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. വിവാഹിതയും 10-ാം വാര്‍ഡില്‍ സ്ഥിരതാമസവുമുളള എസ്.എസ്.എല്‍.സി യോഗ്യതയുളള 25നും 45നും ഇടയില്‍ പ്രായമുളള…

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇഇജി/എന്‍സിഎസ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് സെപ്റ്റംബര്‍ 25 രാവിലെ 10ന് അഭിമുഖം നടത്തുന്നു.  യോഗ്യത - ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്‌നോളജി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷ, ഇഇജി യിലും എന്‍സിഎസിലും പ്രവൃത്തിപരിചയം.…

പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പുതുതായി അനുവദിച്ച എസി സ്ലീപ്പര്‍ വോള്‍വോ ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു കെഎസ്ആര്‍ടിസിയുടെ പുതിയ കാലത്തിന് തുടക്കമായെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍  പുതുതായി അനുവദിച്ച…

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സിന് തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി,…