പത്തനംതിട്ട ജില്ലയിലെ ഷെഡ്യൂള്‍ഡ് ട്രൈബ് ഡവലപ്‌മെന്റ്  വകുപ്പില്‍ ആയ (എസ് റ്റി വനിതകള്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, കാറ്റഗറി നം. 092/21) തസ്തികയുടെ റാങ്ക് പട്ടിക കാലവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്  റദ്ദായതായി ജില്ലാ പി എസ്…

കുട്ടികളില്‍ നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്തുക, ലഹരി വിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കുക, സാങ്കേതിക-നൈപുണ്യ വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ സമഗ്ര ശിക്ഷാ കേരള റാന്നി ബി.ആര്‍.സിയും കേരള സ്റ്റേറ്റ്  റൂട്രോണിക്‌സ് റാന്നി പഠന കേന്ദ്രവും സംയുക്തമായി…

കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ദിവസവേതന കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. യോഗ്യത:  ബിഎസ്‌സി എംഎല്‍റ്റി / എംഎല്‍റ്റി ഡിപ്ലോമ. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രായപരിധി 40. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍…

നാഷണല്‍ ട്രസ്റ്റ് പത്തനംതിട്ട ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  ബുദ്ധിവൈകല്യം,  ഓട്ടിസം, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികള്‍ക്ക് നിയമപരമായ  രക്ഷാകര്‍തൃത്വം നല്‍കുന്നതിനുളള ഹിയറിംഗ് ഒക്ടോബര്‍ നാലിന് രാവിലെ 10.30 മുതല്‍…

ടെന്‍ഡര്‍

September 25, 2025 0

പത്തനംതിട്ട വനിത ശിശുവികസന ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 29 ഉച്ചയ്ക്ക് 12.30 വരെ. ഫോണ്‍ : 0468 2966649.

ടെന്‍ഡര്‍

September 25, 2025 0

കോന്നി ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 26. ഫോണ്‍ : 9188959672, 9447161577.

പട്ടികജാതി വികസന വകുപ്പിന്റെ പന്തളം സര്‍ക്കാര്‍ ഐടിഐയില്‍ പ്ലംബര്‍ എന്‍സിവിറ്റി ട്രേഡില്‍  പട്ടികജാതി/ പട്ടിക വര്‍ഗ/ ജനറല്‍ വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. ഹോസ്റ്റല്‍ സൗകര്യം, ഉച്ചഭക്ഷണം, പോഷകാഹാരം, പ്രതിമാസ അലവന്‍സ്, യൂണിഫോം അലവന്‍സ് എന്നിവ…

ജില്ലാ സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍  ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അനുബന്ധ രേഖകള്‍…

അസാപ് കേരള ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സിലേക്ക് പരിശീലകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിലുള്ള ബി ഇ അല്ലെങ്കില്‍ ബി ടെക്ക് ആണ്  യോഗ്യത. അപേക്ഷകര്‍ക്ക് കുറഞ്ഞത് മൂന്നുവര്‍ഷത്തെ…

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക് മെക്കാനിക്) തസ്തികയിലെ ഒരു ഒഴിവിലേക്ക് ജനറല്‍ വിഭാഗത്തില്‍ നിന്ന് നിയമനം നടത്തുന്നു. യോഗ്യത :  ഇലക്ട്രോണിക് മെക്കാനിക് ട്രേഡില്‍ എന്‍ റ്റി സി യും  മൂന്ന്…