പത്തനംതിട്ട ജില്ലയിലെ കൃഷി ഭവനുകളിലേക്ക് 180 ദിവസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. യോഗ്യത: വൊക്കോഷണല്‍ ഹയര്‍ സെക്കന്‍ഡറി (അഗ്രികള്‍ച്ചര്‍), ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍/ ഓര്‍ഗാനിക് ഫാമിങ്. പ്രായപരിധി: 2025 ഓഗസ്റ്റ് ഒന്നിന് 18-41. അവസാന തീയതി:…

പത്തനംതിട്ടയിലെ ആരോഗ്യ വകുപ്പ് / മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് വകുപ്പിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 527/2019) തസ്തികയുടെ 2023 ജൂലൈ 10ന് നിലവില്‍ വന്ന റാങ്ക് പട്ടിക…

പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ് ഉപയോഗത്തിന് കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയക്ക് നല്‍കുന്നതിന് ടാക്‌സി പെര്‍മിറ്റുളള ഏഴ്  വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹന ഉടമകളില്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍…

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ്…

ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മള്‍ട്ടി പര്‍പ്പസ് (വര്‍ക്കര്‍ ഫിസിയോതെറാപ്പി യൂണിറ്റ്)- യോഗ്യത: സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിസിയോതെറാപ്പി/ വിഎച്ച്എസ്ഇ ഫിസിയോതെറാപ്പി/…

കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി കേരളീയര്‍ക്കായി ജില്ലയില്‍ അംഗത്വ കാമ്പയിനും അംശദായ കുടിശിക നിവാരണവും സംഘടിപ്പിച്ചു. കോഴഞ്ചേരി  മാരാമണ്‍ മാര്‍ത്തോമ റിട്രീറ്റ് സെന്ററില്‍ പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍  ജോര്‍ജ്…

പത്തനംതിട്ട ജില്ലാ സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍  ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് (ലോക്കൊമോട്ടോര്‍ ഡിസബിലിറ്റി) സൈഡ് വീല്‍ ഘടിപ്പിച്ച ട്രൈസ്‌കൂട്ടര്‍ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, ജനറല്‍ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷി ഗ്രാമസഭ…

പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍/ ക്യാഷ്വാലിറ്റി  മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  (എംബിബിഎസ് ടിസിഎംസി) സെപ്റ്റംബര്‍ 22 രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍…

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വ്യാപാര-വ്യവസായ സംരംഭക സ്ഥാപനങ്ങളും 2025-26 ലെ ലൈസന്‍സ് സെപ്റ്റംബര്‍ 30നുളളില്‍ എടുത്ത് നിയമനടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734-228498.

സ്‌കോള്‍ കേരള മുഖേനെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 11 -ാം ബാച്ച് പ്രവേശന തീയതി 60 രൂപ പിഴയോടെ സെപ്റ്റംബര്‍ 30 വരെ…