കാറ്റഗറി ഡി യില്‍ നാല് പഞ്ചായത്തുകള്‍ പത്തനംതിട്ട: കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടി.പി.ആര്‍) അനുസരിച്ച് ജൂലൈ ഒന്നുമുതല്‍(വ്യാഴം) പത്തനംതിട്ട ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്…
പത്തനംതിട്ട: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളുടെയും കെട്ടിടങ്ങളും സേവനങ്ങളും സ്മാര്‍ട്ടാക്കുമെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ജില്ലയിലെ അടൂര്‍ താലൂക്ക് ഓഫീസ്, ഏനാത്ത് വില്ലേജ് ഓഫീസ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച…
പത്തനംതിട്ട ജില്ലയിലെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട കളക്ടറേറ്റില്‍ റവന്യു ഉദ്യോഗസ്ഥരുമായി…
അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റ് ജൂലൈ 15ന് ടെന്‍ഡര്‍ ചെയ്യുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ശ്രീമൂലം മാര്‍ക്കറ്റ് നവീകരണത്തിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത…
ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികളുടെ സമഗ്ര വിദ്യാഭ്യാസത്തിന് പദ്ധതി നടപ്പാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. നിയോജകമണ്ഡലത്തിലെ ശബരിമല വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസികളെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. നിലയ്ക്കല്‍ അട്ടത്തോട്, ളാഹ മഞ്ഞത്തോട്…
നദികള്‍, പൊതു ജലാശയങ്ങള്‍ എന്നിവയിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും അതിലൂടെ ഉള്‍നാടന്‍ മത്സ്യ ഉല്‍പാദന വര്‍ധനയ്ക്കുമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഓപ്പണ്‍ വാട്ടര്‍ റാഞ്ചിംങ് പദ്ധതി 2021-22-ന്റെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത്തില്‍ മുരിങ്ങമംഗലം ക്ഷേത്രക്കടവില്‍…
പത്തനംതിട്ട ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ജൂലൈ 10 ന് മുന്‍പായി റോഡ് സുരക്ഷാ സമിതികള്‍ ചേരണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന റോഡ്…
ശനി, ഞായര്‍ ദിവസങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുള്ളതിനാല്‍ ജനങ്ങള്‍ അവ പൂര്‍ണമായും പാലിക്കണമെന്നും, ലംഘനങ്ങളുണ്ടായാല്‍ കടുത്ത നടപടിയുണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. നിയമനടപടി ഉറപ്പാക്കാന്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും…
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലെ ഡിജിറ്റല്‍ പഠനോപകരണ വിതരണോദ്ഘാടനം വളളംകുളം ഗവ.യു.പി.സ്‌കൂളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.പുല്ലാട് എ.ഇ.ഒ.യുടെ നേതൃത്വത്തില്‍ സബ്ജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം വാങ്ങിയ ഫോണുകളാണു വിതരണം ചെയ്തത്. ഇതോടെ പുല്ലാട് ഉപജില്ലയിലെ…
പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് എസ്പിസി പദ്ധതിയും നന്മ ഫൗണ്ടേഷനും ബേക്കേഴ്സ് അസോസിയേഷനും ചേര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരെയും പൊതുശ്മശാന തൊഴിലാളികളെയും ആദരിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് കോവിഡ്…
