പത്തനംതിട്ട: മൃഗാശുപത്രികള്‍ 24 മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കുക എന്നത് മൃഗസംരക്ഷണ മേഖലയിലെ വിപ്ലവകരമായ മാറ്റമാണെന്ന് വനം - മൃഗസംരക്ഷണം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ശോഭനം 2020 എന്ന മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും…

ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ആചാരപ്രകാരമുള്ള സാധനങ്ങള്‍ കൂടാതെ പരമാവധി കുറച്ചു സാധനങ്ങള്‍ മാത്രമേ കൊണ്ടുവരാവു എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു. സാനിറ്റൈസര്‍, കൈയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും…

ജില്ലയില്‍ ഇന്ന് 302 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 255 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.…

ശബരിമല തുലാമാസ പൂജയുമായി ബന്ധപ്പെട്ട് മണ്ണാറക്കുളഞ്ഞി-പമ്പാ റോഡിലെ അട്ടത്തോട്-ചാലക്കയം റോഡില്‍ പ്ലാന്തോട്ടം ഭാഗത്ത് ഈ മാസം 24 വരെ നിയന്ത്രണങ്ങളോടെ ഒറ്റവരി ഗതാഗതം നടത്തുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉത്തരവായി. പ്ലാന്തോട്ടം…

പൊതുജന സേവകരാണെന്ന ധാരണ അടിസ്ഥാന നിലപാടായി പോലീസ് ഏറ്റെടുക്കണം: മുഖ്യമന്ത്രി പൊതുജന സേവകരാണെന്ന ധാരണ അടിസ്ഥാന നിലപാടായി പോലീസ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണിയാര്‍ കെ.എ.പി അഞ്ചാം ബറ്റാലിയന്‍ ഡിറ്റാച്ച്മെന്റ് ക്യാമ്പില്‍ നടന്ന…

പ്രളയത്തില്‍ ആകെയുണ്ടായിരുന്ന ചെറിയ കൂര നഷ്ടമായപ്പോള്‍ പകച്ചുനില്‍ക്കുവാന്‍ മാത്രമേ അജയകുമാറിന് കഴിഞ്ഞിരുന്നുള്ളൂ. ഭാര്യയും മൂന്ന് പെണ്‍കുഞ്ഞുങ്ങളുമായി ഇനി എന്ത് ചെയ്യുമെന്ന ആറന്മുള ഏഴിക്കാട് സ്വദേശി അജയകുമാറിന്റെ വിഷമാവസ്ഥയ്ക്ക് പരിഹാരമായി ആശ്വാസത്തിന്റെ തണലൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.…

 ഈ മാസം 11 മുതല്‍ 15 വരെ ആരോഗ്യസംരക്ഷണയാത്ര നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇന്റര്‍സെക്ടറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗം തീരുമാനിച്ചു. അതിഥി സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കായി പള്‍സ് പോളിയോ ക്യാമ്പ്…

തിരുവാഭരണ ഘോഷയാത്രയ്ക്ക് മുന്നോടിയായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ പന്തളം ദേവസ്വം ഹാളില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. തിരുവാഭരണ ഘോഷയാത്ര പന്തളം ശ്രീ വലിയകോയിക്കല്‍ ക്ഷേത്രത്തില്‍…

ഇന്ത്യയിലാദ്യമായി ഒരു സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഏറ്റവും മാതൃകാപരമായ പദ്ധതിയാണ് ആവാസ് എന്ന് ആറന്മുള എം.എല്‍.എ വീണാജോര്‍ജ്ജ്. അതിഥി(ഇതരസംസ്ഥാന) തൊഴിലാളികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന ആവാസ് പദ്ധതി ജില്ലാ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. കേരളത്തില്‍…

കായികപ്രേമികള്‍ക്ക് പ്രതീക്ഷയൊരുക്കി കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി ആധുനിക രീതിയിലുള്ള സ്റ്റേഡിയമാണ് നിര്‍മിക്കുന്നത്. ഇതിനായി 15.1 കോടി രൂപ ചെലവഴിക്കും.  ആദ്യഘട്ടമെന്ന നിലയില്‍ നിലമൊരുക്കുന്ന ജോലികള്‍…