സ്നേഹിത കോളിംഗ് ബെല്‍ സമൂഹത്തിന് വഴികാട്ടിയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി. കുടുംബശ്രീയുടെ പദ്ധതിയായ സ്നേഹിത കോളിംഗ് ബെല്‍ അംഗങ്ങളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. സമൂഹത്തില്‍ നിരാലംബരായവര്‍ക്ക് ഒരു…

അടിസ്ഥാനപരമായി അവകാശങ്ങളെ സംബന്ധിച്ച നിയമസാക്ഷരത അനിവാര്യമാ മാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി. സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴില്‍ നടത്തുന്ന ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ്…

കേരളത്തിന്റെ പൊതുവിതരണക്രമം ലോകത്തിന് തന്നെ മാതൃകയായി മാറുമെന്ന് ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി പി.തിലോത്തമന്‍. തിരുവല്ല വെയര്‍ഹൗസ് പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം തിരുവല്ല അമ്പിളിജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയസമയത്ത് കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി പൊതുജനങ്ങള്‍ക്കെത്തിക്കുവാന്‍…

കോഴഞ്ചേരി പഞ്ചായത്തിലെ ചീങ്കേമുക്ക് മേലുകര ലക്ഷം വീട് കോളനിക്കാരുടെ നടപ്പാതയ്ക്ക് വേണ്ടിയുള്ള വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം. പുതിയ പാതയുടെ ഉദ്ഘാടനം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മിനി ശ്യാം മോഹന്‍ നിര്‍വഹിച്ചു.  ഗ്രാമപഞ്ചായത്തിന്റെ 2017-18, 2018-19…

പത്തനംതിട്ട: ലോക കേരള സഭയുടെ ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ ആദ്യ യോഗം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. അജന്തകുമാരിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പ്രഥമ ലോക കേരളസഭാ തീരുമാനങ്ങളുടെ…

ഹരിത കേരളം മിഷന്‍ രണ്ടാം വാര്‍ഷികവുമായി  ബന്ധപ്പെട്ട് നടത്തുന്ന കോഴിത്തോട് പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി പുഴ നടത്തം  നാരങ്ങാനം പൂതക്കുഴി ജംഗ്ഷനില്‍ സംഘടിപ്പിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി…

കേരളീയ ഭക്ഷ്യസംസ്‌കാരത്തിന്റെ പുത്തന്‍ ശീലുകളുമായി കുടുംബശ്രീയുടെ ഡിസംബര്‍ ഫെസ്റ്റിന് തുടക്കം. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭക്ഷ്യമേള പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപൂര്‍ണമായ ഒരു…

ജില്ലാ ആശുപത്രിയിലെ ഒ.പി വിഭാഗം ആധുനികവത്കരിച്ചു. കൗണ്ടറുകള്‍ പൂര്‍ണമായി കംപ്യൂട്ടര്‍വത്കരിച്ചതോടെ ഒ.പി ടിക്കറ്റിനായുള്ള ദീര്‍ഘനേരത്തെ കാത്തിരപ്പിന് വിരാമമായി. 14 ലക്ഷത്തോളം രൂപ ചെലവഴിച്ചണ് ഇവ നടപ്പാക്കിയത്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ദിനംപ്രതി എത്തുന്ന…

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കലില്‍ മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങി. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ യൂണിസെഫിന്റെയും വാഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെയാണ് നിലയ്ക്കലിലെയും പമ്പയിലെയും സെപ്‌റ്റേജ് മാലിന്യം സംസ്‌കരിക്കുന്നതിന് മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ ലഭ്യമാക്കിയത്. ശബരിമല…

ശബരിമലയിലേക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമേകുന്നതിനായി കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഇടത്താവളം സജ്ജമായി. കുടിവെള്ളം, ശുചിമുറി, വിശ്രമമുറി എല്ലാം ഉള്‍പ്പെട്ട കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഇടത്താവളത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍ നിര്‍വഹിച്ചു. ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന…