പറക്കോട് ചിരണിക്കല്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്തും ജല അതോറിറ്റിയും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഒക്ടോബര്‍ 15 നകം  പൈപ്പ് ലൈന്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍…

കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ കലോത്സവം 'പൂത്തുമ്പികള്‍' പ്രിയദര്‍ശിനി ഹാളില്‍  പ്രസിഡന്റ് അനി ബാബു തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷനായി. കലാപരിപാടിയില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനം പ്രസിഡന്റ് നിര്‍വഹിച്ചു.…

കോന്നി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കലോത്സവം 'ചിത്രശലഭം'  പ്രിയദര്‍ശിനി ഹാളില്‍ പ്രസിഡന്റ് ആനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷനായി.  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോയ്‌സ് എബ്രഹാം, തുളസി മോഹന്‍,…

കോന്നി ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍ : 9188959672, 9447161577.

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, കോന്നി വിലാസത്തില്‍ ഒക്ടോബര്‍ 15 ന് അകം…

കോഴഞ്ചേരി താലൂക്കില്‍ മെഴുവേലി, കുളനട വില്ലേജുകളിലെ ന്യായവില നിര്‍ണയത്തിനുളള അപാകത പരിഹരിക്കുന്നതിന് വില്ലേജ് തലത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. മെഴുവേലി, ബ്ലോക്ക് നാല്, അഞ്ച്, ഒക്ടോബര്‍ ആറ്, രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെ, ഇലവുംതിട്ട…

ടെന്‍ഡര്‍

September 27, 2025 0

പത്തനംതിട്ട വനിത ശിശുവികസന ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 29 ഉച്ചയ്ക്ക് 12.30 വരെ. ഫോണ്‍ : 0468 2966649.

പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട്  സങ്കല്‍പ്പ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിന്റെയും ആഭിമുഖ്യത്തില്‍ പ്ലാന്റേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ  പദ്ധതിയുടെ  ഭാഗമായി   'വളരട്ടെ പെണ്‍കുട്ടികള്‍-  തളിര്‍ക്കട്ടെ…

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലനം  തിരുവല്ല എസ്.സി.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ നടന്നു. ജില്ലാതല ഉദ്ഘാടനം ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം കെ.കെ ഷാജു നിര്‍വഹിച്ചു. കുട്ടികള്‍ക്കുള്ള നിയമങ്ങളെക്കുറിച്ചു…

കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കാഡ്‌കോ) പരമ്പരാഗത സ്വര്‍ണത്തൊഴിലാളികള്‍ക്കായി സൗജന്യ ഗോള്‍ഡ് അപ്രൈസര്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തിനുള്ള അഭിമുഖം ഒക്ടോബര്‍ നാലിന് രാവിലെ 10.30 ന് കൊല്ലം ഉമയനല്ലൂരിലുള്ള കാഡ്കോ ദക്ഷിണമേഖലാ ഓഫീസില്‍ നടക്കും.…